ഗൗണ്‍ ധരിക്കാതെ അഭിഭാഷകര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതിയുടെ അനുമതി
വിചാരണക്കോടതിയില്‍ അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അനുമതി. അനുദിനം സംസ്ഥാനത്തെ ചൂട് തീവ്രമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ് . അഭിഭാഷകനായ ജെ.എം ദീപക് നല്‍കിയ ഹര്‍ജിയില്‍ ...