ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; പൊലീസ് മേധാവിയോടെ വിശദീകരണം തേടി, പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍
വയനാട് ജില്ലയില്‍ ആദിവാസി യുവാവ് ദീപുവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കേസില്‍ പൊലീസിന് വീഴ്ച പറ്റിയോ ...