‘ഹിന്ദുവിന് ഒരിക്കലും ഭീകരവാദിയാകാന്‍ സാധിക്കില്ല’, കോണ്‍ഗ്രസിന്റെ ‘ഹിന്ദു ഭീകരര്‍’ പരാമര്‍ശത്തിനെതിരെ അനില്‍ വിജ്
ഡല്‍ഹി: കോണ്‍ഗ്രസിന്റെ ‘ഹിന്ദു ഭീകരര്‍’ എന്ന പ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന മന്ത്രി അനില്‍ വിജ്. ഒരു ഹിന്ദുവിന് ഒരിക്കലും ഭീകരനാകാന്‍ സാധിക്കില്ല. ‘ഹിന്ദു ഭീകരവാദ’മെന്ന പ്രയോഗം കോണ്‍ഗ്രസ് ...