‘ഏജന്റ് സായി ശ്രീനിവാസ ആത്രേയ മലയാളത്തിലെത്തുന്നു’; ചിത്രത്തിലെ നായകനായി ധ്യാന്‍ ശ്രീനിവാസന്‍
കേരളത്തില്‍ ഹിറ്റായി മാറിയ തെലുങ്ക് ചിത്രം ഏജന്റ് സായി ശ്രീനിവാസ ആത്രേയ മലയാളത്തിലേക്ക് എത്തുന്നു. ധ്യാന്‍ ശ്രീനിവാസനാണ് മലയാളത്തില്‍ നായകനായെത്തുന്നത്. താന്‍ സിനിമയുടെ ഭാഗമാകുന്ന വിവരം ധ്യാന്‍ ...