ബ്രഹ്മോസിന് പിന്നാലെ 2000 കിലോ മീറ്റർ പ്രഹരശേഷിയുള്ള അഗ്നി-2 ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ; ഞെട്ടി വിറച്ച് ശത്രുക്കൾ
ഒഡിഷ: രണ്ടായിരം കിലോമീറ്റർ പ്രഹരശേഷിയുള്ള അഗ്നി-2 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡിഷ തീരത്തു വെച്ചായിരുന്നു മിസൈൽ പരീക്ഷണം. കൃത്യമായി വിന്യസിക്കപ്പെട്ട മിസൈൽ നൂറ് ശതമാനം ...