ശക്തമായ നടപടികൾ ഭയന്ന് ഭീകരർ പരക്കം പായുന്നു; ദാവൂദിന്റെ സഹോദരപുത്രൻ മുംബൈ പൊലീസിന്റെ പിടിയിൽ
മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരപുത്രൻ മുംബൈ പൊലീസിന്റെ പിടിയിൽ. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഛത്രപധി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇക്ബാൽ കാസ്കറിന്റെ മകൻ ...