‘ഇന്ത്യയില്‍ ‘താലിബാനിസം ചിന്താഗതി’ അനുവദിക്കില്ല’; ഉദയ്പൂര്‍ കൊലപാതകത്തിൽ അപലപിച്ച് അജ്മീര്‍ ദര്‍ഗ തലവന്‍
ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് അജ്മീര്‍ ദര്‍ഗ ദീവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്‍. ഇന്ത്യയില്‍ 'താലിബാനിസം ചിന്താഗതി' വളരാന്‍ രാജ്യത്തെ മുസ്ലിംകള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം ...