akhilesh yadav

കുടുംബഭരണം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് എസ് പി ; മുലായം സിംഗ് യാദവിന്റെ കൊച്ചുമകളും അഖിലേഷ് യാദവിന്റെ മകളുമായ അദിതിയും രാഷ്ട്രീയത്തിലേക്ക്

കുടുംബഭരണം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് എസ് പി ; മുലായം സിംഗ് യാദവിന്റെ കൊച്ചുമകളും അഖിലേഷ് യാദവിന്റെ മകളുമായ അദിതിയും രാഷ്ട്രീയത്തിലേക്ക്

ലഖ്‌നൗ : ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നപോലെ ഉത്തർപ്രദേശ് സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഭരണം ഒരു കുടുംബത്തിന്റെ കയ്യിൽ കേന്ദ്രീകൃതമായ പാർട്ടിയാണ് സമാജ് വാദി പാർട്ടി. ...

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: യുപിയിലെ 80 സീറ്റിലും ബിജെപിയെ തോൽപിക്കുമെന്ന് അഖിലേഷ് യാദവ്; 50 വർഷം ഭരിക്കുമെന്ന് പറഞ്ഞ ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നും എസ്പി നേതാവ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്നും മത്സരിക്കാൻ ഒരുങ്ങി അഖിലേഷ് യാദവ് ; തോൽക്കുമോ എന്ന ഭയം കൊണ്ടാണെന്ന് ബിജെപി

ലഖ്‌നൗ : 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ 2 മണ്ഡലങ്ങളിൽ നിന്നും മത്സരിക്കും. കനൗജിലും അസംഗഢിലും ആണ് അഖിലേഷ് ...

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

മുഖ്യമന്ത്രി ആയിരിക്കെ നടപടികൾ ലംഘിച്ച് അനധികൃത ഖനനം ; സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് സിബിഐക്ക് മുൻപിൽ ഹാജരാകില്ല

ലക്‌നൗ: അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ഇന്ന് സിബിഐക്ക് മുൻപിൽ ഹാജരാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം അഖിലേഷ് യാദവിനോട് നേരിട്ട് ...

ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്, ‘കൈരാന ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ച് നില്‍ക്കും’

മുഖ്യമന്ത്രി ആയിരിക്കെ നടപടികൾ ലംഘിച്ച് അനധികൃത ഖനനം ; സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് സിബിഐ സമൻസ്

ലഖ്‌നൗ : അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ്  അഖിലേഷ് യാദവിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഏജൻസി സമൻസ് അയച്ചു. ഫെബ്രുവരി 29ന് നേരിട്ട് ...

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: യുപിയിലെ 80 സീറ്റിലും ബിജെപിയെ തോൽപിക്കുമെന്ന് അഖിലേഷ് യാദവ്; 50 വർഷം ഭരിക്കുമെന്ന് പറഞ്ഞ ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നും എസ്പി നേതാവ്

രാജ്യസഭാ തിരഞ്ഞെടുപ്പ് ; ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിലെ 8 എംഎൽഎമാർ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതായി റിപ്പോർട്ട്

ലഖ്‌നൗ : ഇന്ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ക്രോസ് വോട്ട് നടന്നതായി റിപ്പോർട്ട്. അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സമാജ് വാദി പാർട്ടിയിലെ എട്ട് എംഎൽഎമാർ ...

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: യുപിയിലെ 80 സീറ്റിലും ബിജെപിയെ തോൽപിക്കുമെന്ന് അഖിലേഷ് യാദവ്; 50 വർഷം ഭരിക്കുമെന്ന് പറഞ്ഞ ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നും എസ്പി നേതാവ്

കോൺഗ്രസുമായി പ്രശ്‌നമില്ല; എല്ലാം ശുഭമായി പര്യവസാനിയ്ക്കും; ഭാരത് ജോഡോ യാത്രയിൽ നിന്നും വിട്ട് നിന്ന് അഖിലേഷ് യാദവ്

ലക്‌നൗ: കോൺഗ്രസുമായി സമാജ്‌വാദി പാർട്ടി (എസ്പി) യ്ക്ക് പ്രശ്‌നങ്ങളില്ലെന്ന് അഖിലേഷ് യാദവ്. കോൺഗ്രസുമായി ഇപ്പോഴും സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് ...

രാമചരിതത്തെ അപമാനിച്ച് പരാമർശം; സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്; വിചാരണ നടപടികൾ ഉടൻ ആരംഭിക്കും

സമാജ്‌വാദി പാർട്ടിയിൽ നിന്നും രാജിവച്ച് സ്വാമി പ്രസാദ് മൗര്യ ; തിരഞ്ഞെടുപ്പിനു മുൻപേ തന്നെ ഉത്തർപ്രദേശിലെ പ്രതിപക്ഷത്ത് രാഷ്ട്രീയ കോലാഹലം

ലഖ്‌നൗ : ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ കോലഹലങ്ങൾ തുടരുന്നതിനിടയിൽ സമാജ്‌വാദി പാർട്ടിയ്ക്ക് വൻ തിരിച്ചടി. മുതിർന്ന നേതാവും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സ്വാമി പ്രസാദ് ...

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം മാത്രമാകും പോകുകയെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. പ്രാണപ്രതിഷ്ഠയ്ക്കായുള്ള ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം പ്രാണപ്രതിഷ്ഠാ ...

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

‘രാജ്യത്തെ പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി കോൺഗ്രസ് ഇത്രയും കാലം എന്ത് ചെയ്തു?‘: ബിജെപിയുടെ ചോദ്യം ഏറ്റെടുത്ത് രാഹുലിനെ ഉത്തരം മുട്ടിച്ച് അഖിലേഷ്; ആടിയുലഞ്ഞ് ഇൻഡി സഖ്യം

ന്യൂഡൽഹി: ബിജെപിയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കും എന്ന പേരിൽ പ്രതിപക്ഷ പാർട്ടികൾ ആരംഭിച്ച ഇൻഡി സഖ്യത്തിൽ നേതാക്കൾ തമ്മിൽ പരസ്പരമുള്ള ചെളി വാരിയെറിയൽ തുടരുന്നു. പ്രതിപക്ഷം മുന്നോട്ട് വെച്ച ...

അസ്വാരസ്യം ; തമ്മിൽത്തല്ല് ; തിരഞ്ഞെടുപ്പിന് മുൻപേ തന്നെ അടിച്ചുപിരിയാൻ ഒരുങ്ങി ഇൻഡി സഖ്യം ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷികൾ

അസ്വാരസ്യം ; തമ്മിൽത്തല്ല് ; തിരഞ്ഞെടുപ്പിന് മുൻപേ തന്നെ അടിച്ചുപിരിയാൻ ഒരുങ്ങി ഇൻഡി സഖ്യം ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷികൾ

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതു വിധേനയും ബിജെപിയെ തോൽപ്പിക്കണം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെൻ്റ് ഇൻക്ലൂസിവ് അലൈൻസ് എന്ന ഇൻഡി സഖ്യം രൂപീകൃതമായത്. ...

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂപം കൊണ്ട ഇൻഡി സഖ്യം നിയമസഭാ സീറ്റിന്റെ പേരിൽ മദ്ധ്യപ്രദേശിൽ തമ്മിലടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസിനും സമാജ് വാദി ...

സാധാരണ ജനങ്ങൾ ഇവിടെ എങ്ങനെ ജീവിക്കും ? ;യുപിയിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് അഖിലേഷ് യാദവ്

സാധാരണ ജനങ്ങൾ ഇവിടെ എങ്ങനെ ജീവിക്കും ? ;യുപിയിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് അഖിലേഷ് യാദവ്

ലഖ്നൗ: ഉത്തർപ്രദേശിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സാധാരണ ജനങ്ങൾക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടും ക്രിമിനലുകളായ അതീഖ് ...

‘രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് സമാജ് വാദി പാർട്ടിയുടെ തൊപ്പി‘: ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും  സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദ് അഹമ്മദിന്റെ മരണത്തിന് ഉത്തരവാദി യോഗിയെന്ന് അഖിലേഷ്; ഏറ്റുമുട്ടൽ വ്യാജമെന്നും ആരോപണം

ന്യൂഡൽഹി: കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദ് അഹമ്മദിന്റെ മരണത്തിന് ഉത്തരവാദി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്ന് സമാജ് വാദി പാർട്ടി ...

രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്തവരെ അനുകൂലിച്ച് അഖിലേഷ് യാദവ്; എതിർത്ത വനിതാ നേതാക്കളെ പുറത്താക്കി

രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്തവരെ അനുകൂലിച്ച് അഖിലേഷ് യാദവ്; എതിർത്ത വനിതാ നേതാക്കളെ പുറത്താക്കി

ലഖ്നൗ: രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്ത സംഭവത്തിൽ പാർട്ടി നേതാക്കളെ അനുകൂലിച്ച് അഖിലേഷ് യാദവ്. സംഭവത്തിൽ പ്രതിഷേധിച്ച വനിതാ നേതാക്കളെ സമാജ് വാദി പാർട്ടിയിൽ നിന്നും ...

രാമചരിതമാനസത്തെക്കുറിച്ച് എസ്പി നേതാവിന്റെ അധിക്ഷേപ പരാമർശം; അതൃപ്തി പ്രകടിപ്പിച്ച് അഖിലേഷ് യാദവ്; ഇത്തരം പ്രസ്താവനകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് രവിദാസ് മൽഹോത്ര

രാമചരിതമാനസത്തെക്കുറിച്ച് എസ്പി നേതാവിന്റെ അധിക്ഷേപ പരാമർശം; അതൃപ്തി പ്രകടിപ്പിച്ച് അഖിലേഷ് യാദവ്; ഇത്തരം പ്രസ്താവനകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് രവിദാസ് മൽഹോത്ര

ലക്‌നൗ: രാമചരിതമാനസത്തെക്കുറിച്ചുള്ള സ്വാമി പ്രസാദ് മൗര്യയുടെ വിവാദ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പാർട്ടി നേതാവിന്റെ പരാമർശത്തിൽ അഖിലേഷ് കടുത്ത ദേഷ്യത്തിലാണെന്നും ...

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: യുപിയിലെ 80 സീറ്റിലും ബിജെപിയെ തോൽപിക്കുമെന്ന് അഖിലേഷ് യാദവ്; 50 വർഷം ഭരിക്കുമെന്ന് പറഞ്ഞ ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നും എസ്പി നേതാവ്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: യുപിയിലെ 80 സീറ്റിലും ബിജെപിയെ തോൽപിക്കുമെന്ന് അഖിലേഷ് യാദവ്; 50 വർഷം ഭരിക്കുമെന്ന് പറഞ്ഞ ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നും എസ്പി നേതാവ്

ലക്നൗ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി അന്ത്യനാളുകൾ എണ്ണി തുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പിൽ ഇക്കുറി സംസ്ഥാനത്ത് പാർട്ടി പരാജയം ...

‘രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് സമാജ് വാദി പാർട്ടിയുടെ തൊപ്പി‘: ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും  സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

‘നിങ്ങൾ എനിക്ക് വിഷം തന്നാലോ?‘: പോലീസ് ആസ്ഥാനത്ത് നിന്നും ചായ കുടിക്കാൻ വിസമ്മതിച്ച് അഖിലേഷ് യാദവ്; എത്രയും വേഗം നല്ല ഒരു മന:ശാസ്ത്രജ്ഞനെ കാണിച്ചോളാൻ ഉപദേശിച്ച് ബിജെപി

ന്യൂഡൽഹി: ലഖ്നൗവിലെ പോലീസ് ആസ്ഥാനത്ത് നിന്നും ചായ വാങ്ങി കുടിക്കാൻ വിസമ്മതിച്ച് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. തനിക്ക് വിഷം തരുമോ എന്ന് ഭയന്നാണ് ...

‘രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് സമാജ് വാദി പാർട്ടിയുടെ തൊപ്പി‘: ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും  സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

യോഗിയുടെ തേരോട്ടത്തിൽ കിതച്ചു വീണ് അഖിലേഷ് :എസ് പി നേതാക്കളെല്ലാം കൂട്ടത്തോടെ മുങ്ങിയതായി പരാതി

ഡൽഹി: 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ചിത്രം വ്യക്തമായതോടെ എസ് പി നേതാക്കളെ കാൺമാനില്ലെന്ന് പരാതി. പ്രാഥമിക കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 284 ...

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

‘സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ചെയ്താൽ യുപിക്ക് ബംഗാളിന്റെ ഗതി വരും‘: മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ലഖ്നൗ: മമത ബാനർജിയുടെ കള്ളക്കഥകൾക്ക് ചെവി കൊടുക്കരുതെന്ന് ഉത്തർ പ്രദേശിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ...

‘രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് സമാജ് വാദി പാർട്ടിയുടെ തൊപ്പി‘: ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും  സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

‘രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് സമാജ് വാദി പാർട്ടിയുടെ തൊപ്പി‘: ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിൽ ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും  സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുകയാണെന്ന് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist