സില്‍വര്‍ലൈന്‍ പദ്ധതിരേഖ തട്ടിക്കൂട്ടിയതാണെന്ന് ആവര്‍ത്തിച്ച് അലോക് വര്‍മ
ഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിരേഖ തട്ടിക്കൂട്ടിയതാണെന്ന നിലപാടിലുറച്ച് അലോക് വര്‍മ. പദ്ധതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുടെ പേരില്‍ സിസ്ട്ര അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയിലാണ് സിസ്ട്രയുടെ മുന്‍ കണ്‍സള്‍ട്ടന്റും ...