ബോളിവുഡ് നടന് അമിത് മിസ്ത്രി അന്തരിച്ചു
മുംബൈ: ജനപ്രിയ ഗുജറാത്തി-ബോളിവുഡ് നടന് അമിത് മിസ്ത്രി (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് വെള്ളിയാഴ്ച രാവിലെ 9.30ഓടെ അന്ധേരിയിലെ വസതിയിലായിരുന്നു മരണം. 'അദ്ദേഹം തികച്ചും ആരോഗ്യവാനായിരുന്നു. രാവിലെ ...