‘എനിക്ക് തെറ്റ് പറ്റിയാലും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തെറ്റ് പറ്റില്ല’: കരുത്ത് തെളിയിക്കാനായി അമിത് ഷാ
വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ പഴയ മൈസൂരുവില്‍ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കാനായി ബി.ജെ.പി പ്രസിഡന്റ്അമിത് ഷാ. ഇന്നും നാളെയും അമിത് ഷാ പ്രചരണത്തിന്റെ ഭാഗമായുണ്ടാവും. മൈസൂരു, ചാമരാജ്‌നഗര്‍, മണ്ഡ്യരാമനഗര തുടങ്ങിയ ...