Amit Shah

‘കശ്മീരിൽ സ്ഥിതി ശാന്തം, പൗരത്വ ഭേദ​ഗതി നിയമത്തിന് എതിരെയുള്ള സമരങ്ങൾ മാത്രമാണ് പുറത്ത് വരുന്നത്’: അനുകൂല പ്രകടനങ്ങളെ മാധ്യമങ്ങൾ അവ​ഗണിക്കുകയാണെന്ന് അമിത് ഷാ

‘കശ്മീരിൽ സ്ഥിതി ശാന്തം, പൗരത്വ ഭേദ​ഗതി നിയമത്തിന് എതിരെയുള്ള സമരങ്ങൾ മാത്രമാണ് പുറത്ത് വരുന്നത്’: അനുകൂല പ്രകടനങ്ങളെ മാധ്യമങ്ങൾ അവ​ഗണിക്കുകയാണെന്ന് അമിത് ഷാ

ഡൽഹി: കശ്മീരിൽ സ്ഥിതി ശാന്തമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആർക്കു വേണമെങ്കിലും കശ്മീരിൽ പോകാമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ പോയി സമാധാനം തകർക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നമെന്നും ...

“മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഭീകരവാദത്തെ വെച്ച് പൊറുപ്പിക്കില്ല”: വ്യോമസേനയെ അഭിനന്ദിച്ച് അമിത് ഷാ

‘മയക്കുമരുന്ന് വ്യാപാരം സാമൂഹിക വിരുദ്ധര്‍ക്കും തീവ്രവാദികള്‍ക്കും പ്രധാന വരുമാന മാര്‍ഗം’: രാജ്യത്ത് മയക്കുമരുന്നിനെ തടയാന്‍ സര്‍ക്കാര്‍ നിയമം രൂപീകരിക്കുമെന്ന് അമിത് ഷാ

ഡല്‍ഹി: രാജ്യത്ത് മയക്കുമരുന്നിന്റെ വ്യാപാരവും കടത്തും തടയാന്‍ സര്‍ക്കാര്‍ നിയമം രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ബിംസ്റ്റെക്ക് രാജ്യങ്ങള്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ...

പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : ബിജെപി കാത്തുവെക്കുന്നത് വലിയ സര്‍പ്രൈസ് – വിഷയം എന്‍ഡിഎ യോഗത്തിന് മുന്നില്‍

‘ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസുകളിലുണ്ടാവാന്‍ ഇടയുണ്ട്’: രാജ്യത്തെ ക്യാമ്പസുകളെ നിരീഷിക്കാൻ ഡിജിപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി നരേന്ദ്രമോദിയും അമിത് ഷായും

ഡൽഹി: രാജ്യത്തുള്ള ക്യാമ്പസുകളെ നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിമാര്‍ക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും. വിവിധ സംസ്ഥാന ഡിജിപിമാരുടെ യോഗത്തിലാണ് കേന്ദ്രം ഇത്തരമൊരു ...

രാജ്യസഭയിലെ കന്നി പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ തൊലിയുരിച്ച് അമിത് ഷാ: ‘ഇപ്പോള്‍ പക്കാവട വില്‍ക്കുന്നവരുടെ അടുത്ത തലമുറ വ്യവസായികളായി മാറും’

ജാമിയ മിലിയ വെടിവെപ്പ്; ‘വിഷയം ഏറെ ​ഗൗരവമുള്ളത്’: ഡല്‍ഹി പൊലിസ് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്യുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

‘രാജ്യത്ത് വാഗ്ദാനങ്ങള്‍ നല്‍കുന്ന മത്സരമുണ്ടെങ്കില്‍ കെജ്രിവാള്‍ ഒന്നാമതെത്തും’: ഡല്‍ഹി മുഖ്യമന്ത്രിയെ പരിഹസിച്ച് അമിത് ഷാ

‘ജെഎന്‍യുവി​ല്‍ ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടിയെടുക്കാൻ അ​നു​മ​തി നൽകിയില്ല’: കേജ്രിവാ​ളാ​ണു ജീ​വി​ത​ത്തി​ല്‍ താ​ന്‍ ക​ണ്ട ഏ​റ്റ​വും വ​ലി​യ നു​ണ​യനെന്ന് അ​മി​ത് ഷാ

ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജ്രിവാ​ളാ​ണു ജീ​വി​ത​ത്തി​ല്‍ താ​ന്‍ ക​ണ്ട ഏ​റ്റ​വും വ​ലി​യ നു​ണ​യ​നെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ ന്യൂ​ഡ​ല്‍​ഹി ...

“പ്രിയങ്ക 12 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പ്രിയങ്കയ്ക്ക് ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല”: രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയുടെ കാലം അവസാനിച്ചുവെന്ന് അമിത് ഷാ

‘ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരൂ’: യമുനാ നദി ശുചീകരണ വിഷയത്തില്‍ കെജ്രിവാളിനെ വെല്ലുവിളിച്ച്‌ അമിത് ഷാ

ഡല്‍ഹി: യമുനാ നദി ശുചീകരണ വിഷയത്തില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരാൻ ...

‘വളരെ ചെറുപ്പത്തില്‍ ബിജെപിയിലെത്തിയ ആളാണ് ഞാന്‍, കെജ്രിവാള്‍ രാജ്യസ്‌നേഹം പഠിപ്പിക്കണ്ട’: ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

‘വളരെ ചെറുപ്പത്തില്‍ ബിജെപിയിലെത്തിയ ആളാണ് ഞാന്‍, കെജ്രിവാള്‍ രാജ്യസ്‌നേഹം പഠിപ്പിക്കണ്ട’: ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

റായ്പൂര്‍: കെജ്രിവാള്‍ ബിജെപിയെ രാജ്യസ്‌നേഹം പഠിപ്പിക്കണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ബിജെപിയിലെത്തിയതാണെന്നും അമിത് ഷാ പറഞ്ഞു. ...

“പ്രിയങ്ക 12 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പ്രിയങ്കയ്ക്ക് ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല”: രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയുടെ കാലം അവസാനിച്ചുവെന്ന് അമിത് ഷാ

ബോഡോ തീവ്രവാദികളുമായി സമാധാനക്കരാര്‍ ഒപ്പിട്ട് കേന്ദ്രം: ‘ബോഡോ മേഖലയ്ക്ക് 1500 കോടിയുടെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു’, ചരിത്രം കുറിച്ച് അമിത് ഷാ

ഗുവാഹത്തി: അസമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാനക്കരാര്‍ ഒപ്പുവച്ച്‌ കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ...

മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടം  ബിജെപി എംഎല്‍എയുടെ കൊലപാതകം മൂലം ഇല്ലാതാവുന്നതല്ല:അമിത് ഷാ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്​: മൂന്നു മഹാറാലികളുമായി അമിത്​ ഷാ

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി കളത്തിലിറങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ. ഡല്‍ഹിയിലെ വിവിധ മണ്ഡലങ്ങളിലായി മൂന്നു മഹാറാലികളിലാണ്​ അമിത്​ ഷാ ഇന്ന്​ പ​ങ്കെടുക്കുക. കഴിഞ്ഞ ...

‘രാജ്യത്ത് വാഗ്ദാനങ്ങള്‍ നല്‍കുന്ന മത്സരമുണ്ടെങ്കില്‍ കെജ്രിവാള്‍ ഒന്നാമതെത്തും’: ഡല്‍ഹി മുഖ്യമന്ത്രിയെ പരിഹസിച്ച് അമിത് ഷാ

‘ആംആദ്മി പാർട്ടിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ഡല്‍ഹിയെ പിന്നോട്ട് വലിച്ചു’: കെജ്രിവാളിനെതിരെ ആഞ്ഞടിച്ച്‌ അമിത് ഷാ

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആംആദ്മിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ഡല്‍ഹിയെ പിന്നോട്ട് വലിച്ചതായി അമിത് ഷാ ...

വനമേഖലകളില്‍ നിന്ന് വനവാസികളെ ഒഴിപ്പിയ്ക്കണമെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ റിവ്യൂ പെറ്റീഷന്‍ നല്‍കും അമിത് ഷാ

രാജ്യം വിട്ട് ചൈനയിലും പാകിസ്ഥാനിലും പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകള്‍ കണ്ടെത്തി വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ: അമിത് ഷായുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു

ഡൽഹി: ഇന്ത്യ വിട്ട് ചൈനയുടെയോ പാകിസ്ഥാന്‍റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകള്‍ കണ്ടെത്തി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ കീഴില്‍ പുതിയ സമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് മന്ത്രിമാരുടെ ...

‘രാജ്യത്ത് വാഗ്ദാനങ്ങള്‍ നല്‍കുന്ന മത്സരമുണ്ടെങ്കില്‍ കെജ്രിവാള്‍ ഒന്നാമതെത്തും’: ഡല്‍ഹി മുഖ്യമന്ത്രിയെ പരിഹസിച്ച് അമിത് ഷാ

‘രാജ്യത്ത് വാഗ്ദാനങ്ങള്‍ നല്‍കുന്ന മത്സരമുണ്ടെങ്കില്‍ കെജ്രിവാള്‍ ഒന്നാമതെത്തും’: ഡല്‍ഹി മുഖ്യമന്ത്രിയെ പരിഹസിച്ച് അമിത് ഷാ

ഡല്‍ഹി: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന മത്സരമുണ്ടെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒന്നാമതെത്തുമെന്ന് പരിഹാസവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ...

“മമതയുടെ ധാര്‍ഷ്ട്യത്തിന് തിരിച്ചടി”: ബിജെപി രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജിതമാക്കി മുന്നണികള്‍: ബിജെപി താര പ്രചാരകരുടെ പട്ടിക പുറത്ത്, ഡല്‍ഹി പിടിക്കാന്‍ മോദിയും അമിത് ഷായും മുഖ്യ പ്രചാരകര്‍

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം മുന്നണികള്‍ ഊര്‍ജിതമാക്കി. ബിജെപി താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു. ഡല്‍ഹി പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ആണ് മുഖ്യ ...

‘താടിയുള്ള എന്നോട് സംവാദത്തിന് വരൂ’: പൗരത്വ ഭേദഗതി നിയമത്തില്‍ അമിത് ഷായെ വെല്ലുവിളിച്ച്‌ അസദുദ്ദീന്‍ ഉവൈസി

‘താടിയുള്ള എന്നോട് സംവാദത്തിന് വരൂ’: പൗരത്വ ഭേദഗതി നിയമത്തില്‍ അമിത് ഷായെ വെല്ലുവിളിച്ച്‌ അസദുദ്ദീന്‍ ഉവൈസി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വെല്ലുവിളിച്ച്‌ ഹൈദരാബാദ് എംപിയും എഎഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി. പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജി, രാഹുല്‍ ...

‘സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്കെതിരെ നോക്കിയിരിക്കില്ല,ഭീകരരുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല’കടുത്ത നടപടികളെടുക്കുമെന്ന് അമിത് ഷാ

‘ഞാന്‍ വ്യക്തമായി പറയുന്നു, എത്രവേണമെങ്കിലും പ്രതിഷേധിച്ചോളൂ, ഒരു കാരണവശാലും കേന്ദ്രം പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ല’:  പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ അമിത് ഷാ

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ എത്ര തന്നെ പ്രതിഷേധിച്ചാലും ഒരു കാരണവശാലും അത് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

“പ്രിയങ്ക 12 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പ്രിയങ്കയ്ക്ക് ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല”: രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയുടെ കാലം അവസാനിച്ചുവെന്ന് അമിത് ഷാ

‘സ്വന്തം കുടുംബാംഗങ്ങളെ നേതാവായും മുഖ്യമന്ത്രിയായും കൊണ്ടുവരാനുള്ള മത്സരമാണ് മറ്റ് പാര്‍ട്ടികളിൽ നടക്കുന്നത്’: സ്വജനപക്ഷപാതവും ജാതീയതയുമില്ലാത്ത ഒരേയൊരു പാര്‍ട്ടി ബിജെപിയെന്ന് അമിത് ഷാ

ഡല്‍ഹി: രാജ്യത്ത് സ്വജനപക്ഷപാതവും ജാതീയതയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജെ.പി. നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങില്‍ ...

ബിഹാ​റി​ലെ സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നി​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടുമെന്ന് അ​മി​ത്ഷാ

ബിഹാ​റി​ലെ സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നി​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടുമെന്ന് അ​മി​ത്ഷാ

പാ​റ്റ്ന: ബിഹാ​റി​ൽ ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നി​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അ​മി​ത് ഷാ. വൈ​ശാ​ലി​യി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ ആണ് ...

പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : ബിജെപി കാത്തുവെക്കുന്നത് വലിയ സര്‍പ്രൈസ് – വിഷയം എന്‍ഡിഎ യോഗത്തിന് മുന്നില്‍

നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരായ വിവാദ പ്രസം​ഗം; ഇര്‍ഫാന്‍ ഹബീബിന് വക്കീല്‍ നോട്ടീസ്

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരായി പ്രസ്താവന നടത്തിയ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് വക്കീല്‍ നോട്ടീസ്. ഇരുവരെയും വിമര്‍ശിച്ചു കൊണ്ടുളള ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗം ഇന്ത്യയുടെ ...

“കൊമാരാം ഭീം ഇല്ലായിരുന്നെങ്കില്‍ അദിലാബാദില്‍ പ്രവേശിക്കാന്‍ പാക്കിസ്ഥാന്‍ വിസ വേണ്ടിവന്നേനെ”: അമിത് ഷാ

‘അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ അ​ഞ്ച് ട്രി​ല്ല്യ​ണ്‍ സ​മ്പ​ദ് വ്യ​വ​സ്ഥയാകും, ​1947 മു​ത​ല്‍ 2014 വ​രെ വളർച്ച ര​ണ്ടു ട്രി​ല്ല്യ​ണ്‍ മാ​ത്രം, 2014 മു​ത​ല്‍ 2019 വ​രെ മൂ​ന്നു ട്രി​ല്ല്യ​ണാ​യി ഉ​യ​ര്‍​ന്നു’: അമിത് ഷാ

ഗാ​ന്ധി​ന​ഗ​ര്‍: അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​ഞ്ച് ട്രി​ല്ല്യ​ണ്‍ സ​മ്പ​ദ് വ്യ​വ​സ്ഥ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ല്‍ പു​തി​യ അ​ധ്യാ​യ​ത്തി​നാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​തെ​ന്നും ...

ശബരിമല പോലുള്ള വിഷയങ്ങളിൽ കോടതിയല്ല, ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് അമിത് ഷാ: ”ശബരിമലയിൽ ലിംഗവിവേചമില്ല, അത് വിശ്വാസത്തിന്റെ കാര്യം”

പൗരത്വ ഭേദഗതി നിയമം: ‘പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചു’, സത്യം ബോധ്യപ്പെടുത്തി കഴിഞ്ഞാല്‍ ജനങ്ങൾക്ക് നിയമ ഭേദഗതിയുടെ പ്രാധാന്യം മനസ്സിലാകുമെന്നും അമിത് ഷാ

ഗാന്ധിനഗര്‍: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ ...

Page 21 of 32 1 20 21 22 32

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist