വിജയദശമി ദിനത്തിൽ ആയുധ പൂജ നടത്താറില്ലേ?: തിന്മയ്ക്ക് മേൽ നന്മ വിജയം വരിച്ചതിന്റെ പ്രതീകമായാണ് ആയുധപൂജ നടത്തുന്നത്, പ്രതിരോധമന്ത്രിയെ വിമർശിച്ച കോൺഗ്രസിന് മറുപടിയുമായി അമിത് ഷാ
തിന്മയ്ക്ക് മേൽ നന്മ വിജയം വരിച്ചതിന്റെ പ്രതീകമായാണ് വിജയദശമി ദിനത്തിൽ ആയുധ പൂജ നടത്തുന്നതെന്ന ആഭ്യന്തരമന്ത്രി അമിത് ഷാ. റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങിയശേഷം ഫ്രാൻസിൽ ആയുധപൂജ നടത്തിയ ...