ആരാധനാലായങ്ങളിലെ ഉച്ചഭാഷിണി നിയന്ത്രിക്കണം, കോളാമ്പികൾ എടുത്തുമാറ്റണം;തിരുവതാംകൂർ ദേവസ്വംബോർഡിന്റെതായ സർക്കുലർ സാമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു
ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് സർക്കുലർ തിരുവതാംകൂർ ദേവസ്വംബോർഡിൻറെ പേരിൽ സർക്കുലർ പ്രചരിക്കുന്നു.എന്നാൽ സർക്കുലർ ദേവസ്വം ബോർഡിൻറേതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ദേവസ്വം ബോർഡ് ഇതു ...