മുംബൈയില്‍ പ്രവാചകനെതിരെയുള്ള കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച പത്രം വിറ്റയാളും അറസ്റ്റില്‍
മുംബൈ: ഫ്രഞ്ച് മാഗസിന്‍ ഷാര്‍ളി എബ്ദോയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ഉറുദു പത്രം വിറ്റയാളെ മുംബൈ ജെജെ മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ മുംബൈയിലെ ഒരു ...