കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി
കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെക്ക് ഞായറാഴ്ച വധഭീഷണി ലഭിച്ചു. കര്‍ണാടകയിലെ ഉത്തര കന്നഡ മണ്ഡലം പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ ഓഫീസിലായിരുന്നു അജ്ഞാതനായ ഒരാള്‍ ആദ്യം ഫോണ്‍ വിളിച്ചത്. പിന്നീട് ...