ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രതിഷേധം കടുക്കുന്നു; ഒറ്റദിവസത്തിൽ അൺലൈക്ക് ചെയ്തത് പതിനായിരം മലയാളികൾ; പരസ്യം നൽകുന്നവർക്കെതിരേയും പ്രതിഷേധം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചാനലിന്റെ രാജ്യവിരുദ്ധ നയത്തിനെതിരെ ആരംഭിച്ച അൺലൈക്ക് ക്യാമ്പെയ്ൻ വൻ തരംഗമാകുകയാണ്. ഇതിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഒറ്റദിവസത്തിൽ ...