മരട് ക്വട്ടേഷന്‍ കേസ്;കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പില്‍ കീഴടങ്ങി
കൊച്ചി: ഗുണ്ടാകേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പില്‍ പോലീസില്‍ കീഴടങ്ങി. മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ ആന്റണി ഐഎന്‍ടിയുസി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ ...