‘എന്നെ വിളിച്ചത് ബാലഗോകുലം, ഇത് കുട്ടിക്കാലം മുതലുള്ള എന്റെ വിശ്വാസം’; ജന്മാഷ്ടമി ആഘോഷങ്ങളിൽ വീണ്ടും ഭാരതാംബയായി അനുശ്രീ
പത്തനാപുരം: ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷങ്ങളിൽ വീണ്ടും ഭാരതാംബയായി നടി അനുശ്രീ. പത്തനാപുരം കമുകുംചേരി തിരുവിളങ്ങോനപ്പന് ബാലഗോകുലത്തിന്ററെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. സിനിമാ തിരക്കുകള്‍ക്കിടയിലും എല്ലാ ...