ആപ്പിള്‍ ഐപാഡ് പ്രോ പെന്‍സില്‍ ; ‘വളരെ പരിചിതം, തികച്ചും വിപ്ലവകരം’
'വളരെ പരിചിതം, തികച്ചും വിപ്ലവകരം'' എന്നാണ് ആപ്പിള്‍ ഐപാഡ് പ്രോയ്ക്കൊപ്പം പുറത്തിറക്കിയ പെന്സിലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐപാഡ് പ്രോ ഉപയോഗിക്കുമ്പോള്‍ വിരല്‍ സ്പര്ശത്തേക്കാളേറെ കൃത്യത വേണ്ട അവസരങ്ങളുണ്ടാവാം. അതുകൊണ്ടാണ് ...