aranmula airport project

ആറന്മുള വിമാനത്താവള പദ്ധതി; സര്‍ക്കാര്‍ മൂന്ന് ഉത്തരവുകള്‍ റദ്ദാക്കി

ആറന്മുള വിമാനത്താവള പദ്ധതി; സര്‍ക്കാര്‍ മൂന്ന് ഉത്തരവുകള്‍ റദ്ദാക്കി

  തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാന  മൂന്ന് ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ച ഉത്തരവ്, ഏറ്റെടുത്ത ...

ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

ഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആര്‍.കെ ശ്രീവാസ്തവ അറിയിച്ചു. പദ്ധതിക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗത്ത് ...

ആറന്മുള വിമാനത്താവള പദ്ധതി : മുന്‍ സര്‍ക്കാരിന്റെ അനുമതികള്‍ പുന:പരിശോധിക്കുമെന്ന് കേന്ദ്രം

ആറന്മുള വിമാനത്താവള പദ്ധതി : മുന്‍ സര്‍ക്കാരിന്റെ അനുമതികള്‍ പുന:പരിശോധിക്കുമെന്ന് കേന്ദ്രം

ഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്കായി മുന്‍സര്‍ക്കാരിന്റെ കാലത്തു ലഭിച്ച പ്രതിരോധവകുപ്പിന്റെ അനുമതികള്‍ പുനപരിശോധിക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍. ആറന്മുള വിമാനത്താവളപദ്ധതി സംബന്ധിച്ച കൂടിക്കാഴ്ചയ്‌ക്കെത്തിയ പൈതൃകഗ്രാമകര്‍മ്മ സമിതി രക്ഷാധികാരി ...

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത് പിന്‍വലിക്കില്ല : മുഖ്യമന്ത്രി

ഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി .അനുമതി റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ല. വിമാനത്താവളത്തിന് അനുമതി നല്‍കിയത് മുന്‍ സര്‍ക്കാരാണ്. ...

ആറന്മുള വിമാനത്താവളം:പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കെതിരെ നടപടി

കൊച്ചി: പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് .ഹരികിഷോറിനെതിരെ കോടതീയലക്ഷ്യ നടപടി. ആറന്മുള വിമാനത്താവളത്തിനായി നികത്തിയ വലിയതോട് പൂര്‍വ്വ സ്ഥിതിയിലാക്കാത്തതിനാലാണ് കളക്ടര്‍ക്കെതിരെ നടപടിയെടുത്തത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist