തദ്ദേശീയമായി നിര്‍മ്മിച്ച ആറായിരം കോടി രൂപയൂടെ അര്ജുന് മാര്‍ക്ക് 1- എ ടാങ്കുകള്‍ കരസേനയ്ക്ക്; കൂടുതല്‍ ടാങ്കുകള്‍ സ്വന്തമാക്കാനുള്ള അനുമതി നൽകി കേന്ദ്രം
ഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച മെയിന്‍ ബാറ്റില്‍ ടാങ്കായ അര്ജുന് മാര്‍ക്ക് 1- എ ടാങ്കുകള്‍ സ്വന്തമാക്കാന്‍ കരസേനയ്ക്ക് അനുമതി നല്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ആറായിരം കോടി ...