‘നാമനിര്‍ദ്ദേശ പത്രികയില്‍ സ്വന്തം സമ്പാദ്യത്തിന്റെ കോളം മാത്രം ഒഴിഞ്ഞ് കിടന്നു. ഒരു തുണ്ട് ഭൂമിയോ ഒരു സ്വര്ണത്തരിയോ ബാങ്ക് ബാലന്‍സോ ഇല്ലാത്ത ഒരു സ്ഥാനാര്‍ത്ഥി’:വൈറലായി കുറിപ്പ്
ഡി. അശ്വിനീ ദേവ് അരൂരില്‍ മത്സരിക്കുന്നത് ആരാണ്.? ............................ അരൂരില്‍ മത്സരിക്കുന്ന എന്‍ ഡി എ യുടെ സ്ഥാനാര്‍ത്ഥി യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായ പ്രകാശ് ബാബുവാണ് എന്ന് ...