മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് കോൺഗ്രസിന്റെ ന്യൂനപക്ഷ മുഖമായിരുന്ന നേതാവ്
കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. അണുബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 7.40 നായിരുന്നു അന്ത്യം. ...