aryan khan

ആര്യന്റെയും റിയയുടെയും അറസ്റ്റിലേക്ക് നയിച്ചത് നിർണായകമായ വാട്‌സ്‌ആപ്പ് ചാറ്റുകള്‍

ആര്യന്റെയും റിയയുടെയും അറസ്റ്റിലേക്ക് നയിച്ചത് നിർണായകമായ വാട്‌സ്‌ആപ്പ് ചാറ്റുകള്‍

ഡല്‍ഹി: ബോളിവുഡിനെ നടുക്കിയ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെയും നടി റിയ ചക്രബര്‍ത്തിയുടെയും അറസ്റ്റിലേക്ക് നയിച്ചത് ചില നിര്‍ണായകമായ വാട്സാപ്പ് ചാറ്റുകളാണെന്ന് റിപ്പോർട്ട്. മയക്കുമരുന്ന് വിതരണക്കാരുമായി ...

ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി മുംബൈ കോടതി

‘ആര്യന്‍ ഖാന്​ ജയില്‍ ഭക്ഷണം ഇഷ്​ടമല്ല, കടുത്ത മാനസിക സമ്മര്‍ദത്തിലും അസ്വസ്​ഥനും’; പാര്‍പ്പിച്ചിരിക്കുന്നത്​ കൂട്ടുപ്രതികള്‍ക്കൊപ്പമല്ലെന്നും റിപ്പോര്‍ട്ട്​

മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ (മുംബൈ സെന്‍ട്രല്‍ ജയില്‍) കഴിയുന്ന ബോളിവുഡ്​ സൂപ്പര്‍താരം ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ...

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖിന്റെ മകൻ ആര്യൻ ഉൾപ്പെടെ പതിനൊന്ന് പേര് പിടിയിൽ

‘ആ​ര്യ​ന്‍ ഖാ​ന്‍ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ആളാ​ണ്’; കോ​ട​തി​യെ അറിയിച്ച് നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ

മും​ബൈ: ആഢംബര കപ്പലിലെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ന്‍ ഖാ​ന്‍ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച് നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ. ജാ​മ്യ​ത്തി​നാ​യു​ള്ള ആ​ര്യ​ന്‍ ഖാ​ന്‍റെ ...

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖിന്റെ മകൻ ആര്യൻ ഉൾപ്പെടെ പതിനൊന്ന് പേര് പിടിയിൽ

ആ​ഢംബര കപ്പലിലെ മയക്കുമരുന്ന് കേസ്: ആര്യന്‍ ഖാന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി

മുംബൈ: ആ​ഢംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അടക്കം അഞ്ച് പ്രതികളുടെ ജാമ്യഹർജിയിലുള്ള വാദം ബുധനാഴ്ചയിലേക്ക് മാറ്റി. ആര്യന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. ...

ആര്യന്‍ ഖാനുള്‍പ്പെട്ട മയക്കുമരുന്ന് കേസ്; നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ എന്‍സിബി റെയ്ഡ്

ആര്യന്‍ ഖാനുള്‍പ്പെട്ട മയക്കുമരുന്ന് കേസ്; നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ എന്‍സിബി റെയ്ഡ്

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമ നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ മുംബൈ ബാന്ദ്രയിലെ ...

ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി മുംബൈ കോടതി

ആര്യന്‍ ഖാന് മയക്കുമരുന്ന് കേസില്‍​ ജാമ്യമില്ല

മുംബൈ: ബോളിവുഡ് താരം ഷാരുഖാന്‍റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്ന് കേസില്‍​ ജാമ്യമില്ല. ആര്യന്‍റെ ജാമ്യാപേക്ഷ മുംബൈ മജിസ്​ട്രേറ്റ്​ കോടതി​ തള്ളി​. ഇതിനൊപ്പം അര്‍ബാസ്​ മര്‍ച്ചന്‍റ്​, മുണ്‍മണ്‍ ...

ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി മുംബൈ കോടതി

‘ആര്യന്‍ കപ്പലിലുണ്ടെന്ന് അറിഞ്ഞല്ല റെയ്ഡിനെത്തിയത്’; നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്ന ആര്യൻ പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നതിന് ചാറ്റ് വിവരങ്ങള്‍ തെളിവാണെന്നും എന്‍സിബി

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ കപ്പലിലുണ്ടെന്ന് അറിഞ്ഞല്ല തങ്ങള്‍ റെയ്ഡിന് എത്തിയതെന്ന് എന്‍സിബി. റെയ്ഡിനെത്തുമ്പോള്‍ ഷാരൂഖിന്റെ മകന്‍ കപ്പലിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ലഹരിപാര്‍ട്ടിയെക്കുറിച്ചു ...

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന്​ കേസിൽ മലയാളി ബന്ധവും​: മലയാളി എൻസിബി കസ്റ്റഡിയില്‍

ആര്യൻ ഖാന്റെ എന്‍.സി.ബി കസ്റ്റഡി കാലാവധി നീട്ടി

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യൻ ഖാന്റെ നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബർ ഏഴ് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ...

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖിന്റെ മകൻ ആര്യൻ ഉൾപ്പെടെ പതിനൊന്ന് പേര് പിടിയിൽ

ആര്യൻ ഖാനെതിരെ കൂടുതൽ തെളിവുകൾ; ‘അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി അടുത്തബന്ധം’, ഒക്ടോബർ 11 വരെ കസ്റ്റഡി ആവശ്യപ്പെട്ട് എൻസിബി

മുംബൈ: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെതിരെ മയക്കുമരുന്ന് കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചു. ആര്യനെ ഒക്ടോബർ 11 വരെ നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ ...

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന്​ കേസിൽ മലയാളി ബന്ധവും​: മലയാളി എൻസിബി കസ്റ്റഡിയില്‍

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന്​ കേസിൽ മലയാളി ബന്ധവും​: മലയാളി എൻസിബി കസ്റ്റഡിയില്‍

മുംബൈ: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിൽ മലയാളി നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി കസ്റ്റഡിയിൽ. മലയാളിയായ ശ്രേയസ്​ നായരാണ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist