സംഝോത എക്സ്പ്രസ് സ്ഫോടനം : അസീമാനന്ദയുള്‍പ്പടെയുള്ളവരെ വെറുതെ വിട്ടു
സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദയടക്കമുള്ള 4 പ്രതികളെ വെറുതെവിട്ടു. സ്വാമി അസീമാനന്ദ, ലോകേഷ് ശർമ്മ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്.ഹരിയാന എന്‍.ഐ.എ ...