അബ്ദുള്‍ അസീസ് ഹഖാനിയെ ആഗോള ഭീകരനായി യു.എസ് പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: ഹഖാനി നെറ്റ്‌വര്‍ക്കിന്റെ പതിയ മേധാവി അബ്ദുള്‍ അസീസ് ഹഖാനിയെ ആഗോള ഭീകരനായി യു.എസ് പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണ പദ്ധതികളില്‍ ഹഖാനിക്കുള്ള പങ്ക് ...