ദേശീയത മുഖമുദ്രയാക്കി ഏഷ്യാനെറ്റിന്റെ ന്യൂസ് വെബ്‌സൈറ്റ് വരുന്നു; അഭിജിത്ത് മജുംദാര്‍ ചീഫ് എഡിറ്റര്‍
പുതിയ ദേശീയ വാര്‍ത്താ വെബ്സൈറ്റ് പദ്ധതിയുമായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റുവര്‍ക്ക്. മെയില്‍ ടുഡെയുടെ എഡിറ്ററായിരുന്ന അഭിജിത്ത് മജുംദാറായിരിക്കും ഏഷ്യാനെറ്റ് ന്യൂസ് പ്രോജക്ടിന്റെ എഡിറ്റര്‍-ഇന്‍-ചീഫ്. ഏഷ്യാനെറ്റ് ന്യൂസ് നെറ്റുവര്‍ക്കിന്റെ ...