കൊടും ഭീകരന് അസിം ഒമറിനെ വധിച്ച് സൈന്യം: ഇന്ത്യയിലൂടനീളം ആക്രമണത്തിന് പദ്ധതിയിട്ട ഭീകരന് കൊല്ലപ്പെട്ടത് അല്‍ഖ്വയ്ദയ്ക്ക് തിരിച്ചടി, വ്യോമാക്രമണത്തില്‍ വധിക്കപ്പെട്ടത് ആറ് ഭീകരര്‍
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയിദ തലവൻ മൗലാനാ അസിം ഒമറിനെ അഫ്ഗാനിസ്ഥാനിൽ വധിച്ചു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിൽ യുഎസും അഫ്ഗാനിസ്ഥാൻ സേനയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഒമറിനെ ...