ഇന്ത്യ ബഹിരാകാശത്ത് നിരീക്ഷണശാലയുള്ള അഞ്ചാമത്തെ രാജ്യമാകാന്‍ ഇനി മണിക്കൂറുകള്‍
ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് നിരീക്ഷണ ശാലയുള്ള അഞ്ചാമത്തെ ലോക രാജ്യമായി മാറാന്‍ ഇന്ത്യ ഒരുങ്ങുന്നു. അസ്ട്രോസാറ്റെന്ന ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണശാല പേടകം തിങ്കളാഴ്ച വിക്ഷേപിക്കും. ഐഎസ്ആര്‍ഒയില്‍ പേടകത്തിന്റെ ...