രഹാനെയെ മാറ്റി കരുണ്‍ നായരെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് അനില്‍ കുംബ്ലെ; ഓസ്‌ട്രേലിയ-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ ബംഗളൂരില്‍ ആരംഭിക്കും
ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ നിന്നും അജിങ്ക്യ രഹാനെയെ മാറ്റി നിര്‍ത്തുകയില്ലെന്ന് ഇന്ത്യന്‍ ടീം കോച്ച് അനില്‍ കുംബ്ലെ. നാളെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ച് പരമ്പരയിലെ ...