മുന്‍ ഓസീസ് ക്രിക്കറ്റ് താരവും ഐ.പി.എല്‍ കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
മുംബൈ: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 59 വയസായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ഡീന്‍ ജോണ്‍സ് ഇന്ത്യയിലുണ്ടായിരുന്നു. മുംബൈയിലെ ഹോട്ടലില്‍ ...