കര്‍ണാടകയില്‍ ദളിത് നേതാവ് ബിജെപിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ നേതാവിനെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. വാല്‍മീകി നായകാസ് എന്ന സമുദായത്തില്‍ പെട്ടയാളായ ബി.ശ്രീരാമലുവാണ് കര്‍ണാടകയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഈ സമുദായം ...