bail

ബിനീഷുമായി ബന്ധം: തിരുവനന്തപുരത്തെ കൂടുതല്‍ കമ്പനികളെ അന്വേഷണ പരിധിയിലുൾപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

‘പിതാവിന്റെ രോഗം ഗുരുതരം, മകനായ താനുള്‍പെടെയുള്ളവരുടെ സാമീപ്യം ആവശ്യം’; ജാമ്യാപേക്ഷയില്‍ ബിനീഷ് കോടിയേരി

ബംഗളൂരു: കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നും കര്‍ണാടക ഹൈക്കോടതിയിൽ ബിനീഷ് കോടിയേരി. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

ഐ.ആര്‍.സി.ടി.സി വിവാദം: ലാലുവിനും ഭാര്യയ്ക്കും മകനും സമന്‍സ് അയച്ച് കോടതി

‘രാജ്യം വിടാനോ, വീടോ ഫോൺ നമ്പറോ മാറാനോ പാടില്ല‘; കർശന ഉപാധികളോടെ ലാലുവിന് ജാമ്യം, ജയിലിന് പുറത്തിറങ്ങാം

ഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. ഇതോടെ ലാലുവിന് ജയിൽ വിട്ട് പുറത്തിറങ്ങാം. നിലവിൽ ...

സ്വർണ്ണക്കടത്ത് കേസ്; സന്ദീപ് നായർക്ക് ജാമ്യമില്ല

സന്ദീപ് നായർക്ക് ജാമ്യം; മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു, എൻ ഐ എ അന്വേഷണം മുന്നോട്ട്

കൊച്ചി: സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും, ...

ബിനീഷുമായി ബന്ധം: തിരുവനന്തപുരത്തെ കൂടുതല്‍ കമ്പനികളെ അന്വേഷണ പരിധിയിലുൾപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ജയിലിലായിട്ട് 72 ദിവസം, ബിനീഷിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബംഗളൂരു സിറ്റി സിവില്‍ ...

ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിന് ജാമ്യം

ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിന് ജാമ്യം

ഹലാൽ വിഷയത്തിൽ പ്രതികരിച്ചതിൻ്റെ പേരിൽ അറസ്റ്റിലായ ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിന് ജാമ്യം ലഭിച്ചു. ഹലാൽ ബഹിഷ്‌കരണത്തിനു ആഹ്വാനം ചെയ്തു എന്ന പേരിൽ ആണ് ...

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം

‘ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കില്ല‘; സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്. കേസിലെ എല്ലാ പ്രതികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടും. ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കില്ല. ശിവശങ്കറിന്റെ ...

സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും ശിവശങ്കറിന് ജാമ്യം; പക്ഷെ പുറത്തിറങ്ങാനാകില്ല

2 ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യങ്ങളും, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം; കർശന വ്യവസ്ഥകളോടെ ശിവശങ്കറിന് ജാമ്യം

കൊച്ചി: ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കർശന വ്യവസ്ഥകളോടെ ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. 2 ലക്ഷം രൂപയും ...

ഹിന്ദുദൈവങ്ങളെ നിന്ദിച്ച് കോമഡി ഷോ; മുനാവര്‍ ഫറൂഖിയ്ക്ക് ജാമ്യമില്ല

ഹിന്ദുദൈവങ്ങളെ നിന്ദിച്ച് കോമഡി ഷോ; മുനാവര്‍ ഫറൂഖിയ്ക്ക് ജാമ്യമില്ല

ഭോപാല്‍: ഹിന്ദുദൈവങ്ങളെ നിന്ദിച്ച്‌ കോമഡി ഷോയില്‍ പരിപാടികള്‍ അവതരിപ്പിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ മുനാവര്‍ ഫറൂഖിക്ക് ജാമ്യമില്ല. മധ്യപ്രദേശ് ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുനാവറിന്‍റെ വലംകൈയായ നളിന്‍ യാദവിനും ...

സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും ശിവശങ്കറിന് ജാമ്യം; പക്ഷെ പുറത്തിറങ്ങാനാകില്ല

സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും ശിവശങ്കറിന് ജാമ്യം; പക്ഷെ പുറത്തിറങ്ങാനാകില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. കേസില്‍ ...

ശിവശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചത് കസ്റ്റംസിന്റെ വാഹനത്തില്‍: ദേഹാസ്വാസ്ഥ്യം ഉണ്ടായത് കസ്റ്റംസ് വീട്ടില്‍ എത്തിയതിന് പിന്നാലെ

കള്ളപ്പണം വെളുപ്പിക്കൽ; ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു, സ്വാഭാവിക ജാമ്യം ലഭിക്കില്ല

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ശിവശങ്കറിനെതിരെ ഇഡി സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. ശിവശങ്കര്‍ ...

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു മറവില്‍ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്

‘ക​ഫീ​ല്‍ ഖാ​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണം’; യു​പി സ​ര്‍​ക്കാ​ര്‍ സു​പ്രിം കോ​ട​തി​യി​ല്‍

​ഡ​ല്‍​ഹി: ഡോ​ക്ട​ര്‍ ക​ഫീ​ല്‍ ഖാ​ന് ജാ​മ്യം അ​നു​വ​ദി​ച്ച അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. കു​റ്റ​കൃ​ത്യ​ത്തി​ലേ​ര്‍​പ്പെ​ട്ട ച​രി​ത്ര​മാ​ണ് ക​ഫീ​ല്‍ ഖാ​നു​ള്ള​തെ​ന്നും ഇ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തിയുടെ പ​രി​ഗ​ണനയിൽ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. വി​ജി​ല​ന്‍​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യും കോ​ട​തി പ​രി​ഗ​ണി​ക്കും. റി​മാ​ന്‍​ഡി​ലു​ള്ള 14 ദി​വ​സ​ത്തി​നു​ള​ളി​ല്‍ ...

തീവ്രവാദ ഭീഷണി; അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

അ​ര്‍​ണ​ബി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് സു​പ്രീം​കോ​ട​തിയുടെ പ​രി​ഗ​ണനയിൽ

ഡ​ല്‍​ഹി: ബോം​ബെ ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ന​ട​പ​ടി​ക്കെ​തി​രെ റി​പ്പ​ബ്ലി​ക് ചാ​ന​ല്‍ എ​ഡി​റ്റ​ര്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ര്‍​ണബി​ന്‍റെ ...

തീവ്രവാദ ഭീഷണി; അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

ജാമ്യം നിഷേധിച്ച ബോംബെ ഹൈകോടതി വിധിക്കെതിരെ അര്‍ണബ് സുപ്രീംകോടതിയില്‍

ഡല്‍ഹി: ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈകോടതി ...

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ യേശുദാസ് പങ്കെടുക്കുന്നതിനെതിരെ ഭാഗ്യലക്ഷ്മി; എല്ലായിടത്തും ചതിയും വഞ്ചനയും ഉള്ളവര്‍ ഉണ്ടായിരിക്കുമെന്നും  വിമര്‍ശനം

യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. യൂട്യൂബില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായറെ ...

അർണബിനു ജാമ്യമില്ല : ഇടക്കാല ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

അർണബിനു ജാമ്യമില്ല : ഇടക്കാല ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

മുംബൈ : ആത്മഹത്യാ പ്രേരണ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു. ബോംബെ ഹൈക്കോടതിയാണ്‌ ഹേബിയസ് കോർപ്പസ് ...

തീവ്രവാദ ഭീഷണി; അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഇന്ന് മുംബൈ ഹൈക്കോടതിയുടെ പരിഗണനയിൽ

മുംബൈ: മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്‌ത റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് മുംബൈ ഹൈക്കോടതിയെ സമീപിക്കും. വൈകീട്ട് മൂന്ന് മണിക്ക് ...

ലഹരിമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും ജയിലില്‍ തന്നെ; ജാമ്യാപേക്ഷ തള്ളി കര്‍ണാടക ഹൈക്കോടതി

ലഹരിമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും ജയിലില്‍ തന്നെ; ജാമ്യാപേക്ഷ തള്ളി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ പ്രതികളായ നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ഇതോടൊപ്പം കേസില്‍ പ്രതികളായ ശിവപ്രകാശ്, അഭിസ്വാമി, പ്രശാന്ത് രാജു ...

പണമിടപാടിൽ ഇടപെട്ടിട്ടില്ലെന്ന ശിവശങ്കറിന്റെ മൊഴി പൊളിഞ്ഞു : അക്കൗണ്ടന്റുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സു​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം ...

ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടൻ; ശിവശങ്കറിന് ജാ​ഗ്രത കുറവുണ്ടായെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തൽ

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയുടെ പരിഗണനയിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍.ഐ.എ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ ഹൈക്കോടതിയില്‍ ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist