ഹനുമാന്‍ ഒരു മതവിഭാഗത്തിന്റ മാത്രം സ്വത്തല്ല’ ഭജ്‌രംഗി ഭായ്ജാന്‍ സംവിധായകന്‍ കബീര്‍ ഖാന്‍ നിലപാട് വ്യക്തമാക്കുന്നു
ഹനുമാന്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം സ്വത്തല്ലെന്നും എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്നും ഭജ്‌രംഗി ഭായ്ജാന്‍ സംവിധായകന്‍ കബീര്‍ ഖാന്‍. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു കബീര്‍ഖാന്‍. ...