banned

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തി യോഗി സര്‍ക്കാര്‍; ലഖ്നൗവില്‍ നിരോധനാജ്ഞ

ഉത്തര്‍പ്രദേശില്‍ വരുന്ന ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും സമരങ്ങള്‍ തടഞ്ഞ് എസ്മ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ലഖ്നൗവില്‍ ഡിസംബര്‍ ...

രാജ്യ സുരക്ഷ; ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം 43 ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

രാജ്യ സുരക്ഷ; ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം 43 ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

ഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും നിരവധി ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. ...

സംസ്ഥാനത്ത് നാളെ മുതല്‍ ബീഫ് ലഭിക്കില്ല; ഇറച്ചിക്കടക്കാര്‍  സമരത്തിലേയ്ക്ക്

ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലും, മട്ടൺ, ബീഫ് നിരോധനം; പിന്നിൽ ഇന്ത്യൻ വംശജൻ

ലണ്ടന്‍: ബ്രിട്ടണിലെ ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലും, മട്ടൺ, ബീഫ് നിരോധനം. സര്‍വ്വകലാശാലയെ 'മീറ്റ് ഫ്രീ' ക്യാംപസാക്കാനുള്ള പ്രയത്നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയാണ്. ഓക്സ്ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വോര്‍സെസ്റ്റര്‍ ...

പടക്ക വിപണിയിലെ ചൈനിസ് കുത്തക തകരും: വരുന്നു ഇന്ത്യ നിര്‍മ്മിച്ച ഹരിത പടക്കങ്ങള്‍, ദീപാവലിയ്ക്ക് വിപണിയിലെത്തും

ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു നിരോധനം; സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്

ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. രാജ്യത്തെ വായു മലിനീകരണത്തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ...

പബ്ജി ഇന്നു മുതൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു : ഔദ്യോഗികമായി സ്ഥിരീകരിച്ച് ടെൻസന്റ് ഗെയിംസ്

പബ്ജി ഇന്നു മുതൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു : ഔദ്യോഗികമായി സ്ഥിരീകരിച്ച് ടെൻസന്റ് ഗെയിംസ്

ഡൽഹി: ഇന്നു മുതൽ പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കും. ഇന്ത്യയിൽ പബ്ജിക്ക് നിരോധനം ഏർപ്പെടുത്തിയതിനു ശേഷവും നിരവധി ഉപയോക്താക്കൾക്ക് ഗെയിം ...

ആത്‌മനിര്‍ഭര്‍ ഭാരത്; ‘സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇനി അനുവദിക്കില്ല’;​ വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസർക്കാർ

ആത്‌മനിര്‍ഭര്‍ ഭാരത്; ‘സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇനി അനുവദിക്കില്ല’;​ വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസർക്കാർ

ഡ​ല്‍​ഹി: സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കേ​ന്ദ്രസർക്കാർ. ഈ ​നി​ര്‍​ദേശം രാ​ജ്യ​ത്തെ 4,000 സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ ന​ല്‍​കി​യ​താ​യി വാ​ര്‍​ത്ത ...

‘രാജ്യ സുരക്ഷയല്ല, സംസ്ക്കാരമാണ് ഞങ്ങളുടെ പ്രശ്നം, അശ്ലീല വീഡിയോ പ്രചരിപ്പിക്കാൻ അനുവാദമില്ല’: ടിക് ടോക് നിരോധിച്ച് പാകിസ്ഥാനും

‘രാജ്യ സുരക്ഷയല്ല, സംസ്ക്കാരമാണ് ഞങ്ങളുടെ പ്രശ്നം, അശ്ലീല വീഡിയോ പ്രചരിപ്പിക്കാൻ അനുവാദമില്ല’: ടിക് ടോക് നിരോധിച്ച് പാകിസ്ഥാനും

ഡൽഹി: ചൈനയുടെ ഞെട്ടിച്ച് സുഹൃത്ത് രാജ്യം പാകിസ്ഥാൻ. ചൈനയുടെ ജനകീയ ആപ്പായ ടിക് ടോക് പാകിസ്ഥാനും നിരോധിച്ചു. 'അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈനീസ് ...

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

ചെെനയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് പിന്നാലെ ടിക്ടോക്കും വീചാറ്റും നിരോധിച്ച്‌ അമേരിക്ക

വാഷിംഗ്ടണ്‍: ടിക്ടോക്കും വീചാറ്റുമടക്കമുള്ള ചെെനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ ചെെനയ്ക്കെതിരെ നടപടിയുമായി അമേരിക്കയും. ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് ഞായറാഴ്ച മുതല്‍ യു.എസില്‍ നിരോധനമേര്‍പ്പെടുത്തുമെന്ന് ...

‘സംഘർഷസ്ഥിതിക്ക് കാരണം ചൈനയുടെ ആസൂത്രിത നീക്കം’; ചൈനയുടെ പ്രകോപനം പ്രമുഖ രാജ്യങ്ങളെ ബോധ്യപ്പെടുത്തി ഇന്ത്യ

ചൈനയ്ക്കെതിരെ നടപടി തുടർന്ന് ഇന്ത്യ; പബ്ജിയടക്കം 118 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു

അതിർത്തിയിൽ പ്രകോപനം തുടരുന്നതിനിടെ ചൈനയ്ക്ക് വീണ്ടും തിരിച്ചടി നൽകി കേന്ദ്രസർക്കാർ. പബ്ജിയടക്കം 118 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി. കേന്ദ്ര ഐടി മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. ...

ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചു; അസമീസ് ടിവി പരമ്പര ബീഗം ജാനിന് വിലക്ക്

ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചു; അസമീസ് ടിവി പരമ്പര ബീഗം ജാനിന് വിലക്ക്

ഡൽഹി: ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചതിന് ആസമീസ് ടിവി പരമ്പരക്ക് വിലക്ക് ഏർപ്പെടുത്തി. ബീഗം ജാന്‍ എന്ന അസമീസ് ടിവി പരമ്പരയ്ക്കാണ് പൊലീസ് രണ്ട് മാസത്തെ വിലക്ക് ഏർപ്പെടുത്തിയത്. ...

അളവില്‍ കവിഞ്ഞ കീടനാശിനി കണ്ടെത്തി; ഈസ്റ്റേണ്‍ മുളക് പൊടി നിരോധിച്ചു, നിരോധനം വാർത്തയാക്കാതെ മുഖ്യധാരാമാധ്യമങ്ങൾ

അളവില്‍ കവിഞ്ഞ കീടനാശിനി കണ്ടെത്തി; ഈസ്റ്റേണ്‍ മുളക് പൊടി നിരോധിച്ചു, നിരോധനം വാർത്തയാക്കാതെ മുഖ്യധാരാമാധ്യമങ്ങൾ

കണ്ണൂര്‍: അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ മുളക് പൊടി നിരോധിച്ചു. ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്‌നാട് നിര്‍മ്മിച്ച മുളക് പൊടിയുടെ ...

‘സംഘർഷസ്ഥിതിക്ക് കാരണം ചൈനയുടെ ആസൂത്രിത നീക്കം’; ചൈനയുടെ പ്രകോപനം പ്രമുഖ രാജ്യങ്ങളെ ബോധ്യപ്പെടുത്തി ഇന്ത്യ

അതിർത്തി സംഘർഷം; ചൈനയില്‍ നിന്ന് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ

ഡൽഹി: ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം കുറയ്ക്കാന്‍ തീരുമാനവുമായി ഇന്ത്യയും ചൈനയും. കമാണ്ടര്‍ തല മൂന്നാം ഘട്ട ചര്‍ച്ചയിലാണ് തീരുമാനമായത്. അതേസമയം സമാധാന ചര്‍ച്ച നടക്കുന്നതിനിടയിലും ഇന്ത്യയും ചൈനയും ...

കശ്മീർ വിഘടനവാദികളുടെ മാതൃകയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ കമ്പും കല്ലുമായി ചൈനീസ് സൈന്യം; അപരിഷ്കൃത പ്രകോപനത്തെ ചിട്ടയായ പ്രതിരോധം കൊണ്ട് ചെറുത്ത് ഇന്ത്യൻ സേന

‘ചൈനീസ് ഉല്പന്നങ്ങള്‍ ഉപയോഗിച്ച്‌‌ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഇനി നിര്‍മിക്കില്ല’; ചൈനീസ് ഉല്പന്നങ്ങള്‍ നിരോധിച്ച് ജാക്കറ്റ് നിർമ്മാണ കമ്പനികൾ

കാണ്‍പുര്‍: ഇന്ത്യന്‍ സൈനികര്‍ക്കുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ മുന്‍നിര കേന്ദ്രങ്ങളിലൊന്നായ കാണ്‍പൂര്‍ ചൈനീസ് ഉല്പന്നങ്ങള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ചൈനയ്ക്ക് ...

വിട്രാന്‍സ്ഫര്‍.കോമിന് ഇന്ത്യയില്‍ നിരോധനം; രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്ത് തീരുമാനമെന്ന് ടെലികോം വകുപ്പ്

വിട്രാന്‍സ്ഫര്‍.കോമിന് ഇന്ത്യയില്‍ നിരോധനം; രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്ത് തീരുമാനമെന്ന് ടെലികോം വകുപ്പ്

ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫര്‍.കോമിന് ഇന്ത്യയില്‍ നിരോധനമേർപ്പെടുത്തി ടെലികോം വകുപ്പ്. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണത്തിൽ പറയുന്നു. വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ...

ബോറിസ് ജോണ്‍സെന്റ നില ഗുരുതരം: വെന്റിലേറ്ററിലേക്ക് മാറ്റിയേക്കും

‘ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു’; ചൈനക്കെതിരെ ശക്തമായ നടപടികളുമായി ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ ചൈനക്കെതിരെ ശക്തമായ നടപടികളുമായി ബ്രിട്ടണും രംഗത്ത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ചൈനയുടെ എല്ലാ ഉത്പ്പന്നങ്ങളുടേയും ഇറക്കുമതി ബ്രിട്ടണ്‍ നിര്‍ത്തലാക്കി. പ്രധാനമന്ത്രി ബോറിസ് ...

വിമാനത്തില്‍ വച്ച് അര്‍ണബ് ഗോസ്വാമിയെ ശല്യപ്പെടുത്തി, വീഡിയൊ ചിത്രീകരിച്ച് കുനാല്‍ കമ്ര: യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഇന്‍ഡിഗൊ, മാന്യമായി പെരുമാറിയ അര്‍ണബിന് പിന്തുണ

അര്‍ണബിന് നേരെ ശല്യപ്പെടുത്തലും ചോദ്യംചെയ്യലും: കുണാല്‍ കാംറയെ വിലക്കി നാലു വിമാനകമ്പനികള്‍

ഡല്‍ഹി: റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യംചെയ്ത ആക്ഷേപഹാസ്യകലാകാരന്‍ കുണാല്‍ കാംറയ്ക്ക് വിലക്കേർപ്പെടുത്തി നാലു വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയര്‍ എന്നീ ...

‘രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാടില്ല’; വിദ്യാര്‍ത്ഥികള്‍ക്ക് ബോംബെ ഐഐടിയുടെ മുന്നറിയിപ്പ്

‘രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാടില്ല’; വിദ്യാര്‍ത്ഥികള്‍ക്ക് ബോംബെ ഐഐടിയുടെ മുന്നറിയിപ്പ്

മുംബൈ: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി ബോംബെ ഐഐടി അധികൃതര്‍. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയിലിലൂടെ സര്‍ക്കുലര്‍ അയക്കുകയായിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ 2020 ...

ബുര്‍ഖ ധരിച്ചാല്‍ ആറ് ലക്ഷം രൂപ പിഴ

വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം; നിയമം ലംഘിക്കുന്നവര്‍ക്ക് 250 രൂപ പിഴ, സര്‍ക്കുലര്‍ പുറത്തിറക്കി അധികൃതര്‍

പട്‌ന: വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി പട്‌നയിലെ ജെഡി വുമണ്‍ കോളേജ്. ഇത് സംബന്ധിച്ച്‌ അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 250 രൂപ ...

റഷ്യക്ക് കായിക വിലക്ക്; ടോക്യോ ഒളിമ്പിക്‌സിലും ലോകകപ്പ് ഫുട്‌ബോളിലും പങ്കെടുക്കാന്‍ കഴിയില്ല

റഷ്യക്ക് കായിക വിലക്ക്; ടോക്യോ ഒളിമ്പിക്‌സിലും ലോകകപ്പ് ഫുട്‌ബോളിലും പങ്കെടുക്കാന്‍ കഴിയില്ല

അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് റഷ്യക്ക് വിലക്ക്. രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് വിലക്കേര്‍പ്പെടുത്തിയത്. എല്ലാ കായിക മത്സരങ്ങളില്‍ നിന്നുമായി നാല് വര്‍ഷത്തേക്കാണ് വിലക്ക്. . അടുത്ത വര്‍ഷം ...

ഇ സിഗരറ്റുകൾ നിരോധിച്ചു; കേന്ദ്രസര്‍ക്കാരിന്‍റെ ഓഡിനൻസ് പുറത്തിറങ്ങി

ഇ സിഗരറ്റ് നിരോധനം; ബില്‍ പാസാക്കി പാര്‍ലമെന്റ്

ഡല്‍ഹി: രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി പാര്‍ലമെന്റ്. ഇ സിഗരറ്റിന്റെ നിര്‍മാണം, ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, കടത്ത്, വില്‍പന, വിതരണം, സൂക്ഷിക്കല്‍, പരസ്യം ചെയ്യല്‍ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist