Tag: banned

രാജ്യത്ത് 3500 അശ്ലീല സൈറ്റുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുകള്‍ തടയാന്‍ വ്യാപകമായ സംവിധാനം ഏര്‍പ്പെടുത്തുമെന്നസുപ്രീം കോടതിയില്‍ ് കേന്ദ്ര സര്‍ക്കാര്‍. അത്തരം 3,522 സൈറ്റുകള്‍ കഴിഞ്ഞമാസം നിരോധിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ...

പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ഡൽഹി: പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. നക്ഷത്ര ഹോട്ടലുകൾ, റസ്റ്ററന്റുകൾ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെയാണ് നിരോധിച്ചത്. പുകവലി സോണിൽ പുക വലിക്കാൻ മാത്രമാണ് അനുവാദമുള്ളത്. എന്നാൽ ...

വിഷം വേണ്ടെന്ന് ഒറ്റക്കെട്ടായി തമിഴ്‌നാട്; കൊക്കകോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്നു മുതല്‍ തമിഴ്‌നാട്ടില്‍ നിരോധനം

ചെന്നൈ: വിഷം വേണ്ടെന്ന് തമിഴ്‌നാട് ഒറ്റക്കെട്ടായി തീരുമാനിച്ചതോടെ ഇന്നു മുതല്‍ സംസ്ഥാനത്ത് കൊക്കകോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ല. വ്യാപാരി വ്യവസായ സംഘടനകളുടെ സംയുക്ത തീരുമാനത്തെ തുടര്‍ന്ന് മാര്‍ച്ച് ...

പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിദിന പത്രപ്രസ്താവനയില്‍ വെള്ളിയാഴ്ചയാണ് മാധ്യമങ്ങളെ വിലക്കിയത്. സി.എന്‍.എന്‍, ദ ന്യുയോര്‍ക്ക് ടൈംസ്, പൊളിറ്റിക്കോ, ...

പൊതുഇടങ്ങള്‍ക്ക് ഫിദല്‍ കാസ്‌ട്രോയുടെ പേരിടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ക്യൂബ പാസാക്കി

ഹവാന: വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ പേര് പൊതുസ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവകള്‍ക്ക് ഉപയോഗിക്കില്ല. പൊതുഇടങ്ങള്‍ക്ക് കാസ്‌ട്രോയുടെ പേരിടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ക്യൂബന്‍ ദേശീയ അസംബ്ലി പാസാക്കി. വ്യക്തിപൂജ ...

ഇന്ത്യന്‍ ചാനലുകള്‍ക്കും റേഡിയോയ്ക്കും പാകിസ്ഥാനില്‍ വിലക്ക്

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാനലുകള്‍ക്കും റേഡിയോയ്ക്കും പാകിസ്ഥാനില്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. പാകിസ്ഥാന്‍ മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് (PEMRA) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഈ ഉത്തരവ് ലംഘിക്കുന്ന ...

മുംബൈ ചലച്ചിത്രമേളയില്‍ പാക് സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

മുംബൈ: 18-ാമത് മുംബൈ ചലച്ചിത്രമേളയില്‍ പാക് സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അക്കാഡമി ഓഫ് മൂവിംഗ് ഇമേജിന്റേതാണ് തീരുമാനം. 1958-ല്‍ പുറത്തിറങ്ങിയ 'ജഗോ ഹുവാ സവേര' ബ്ലാക്ക് ആന്‍ഡ് വൈറ്റ് ...

ഗുണനിലവാരമില്ല; പാരസെറ്റാമോള്‍ ടാബ്‌ലെറ്റ്‌സ് ഐപി അടക്കം എട്ടിനം മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത എട്ടിനം മരുന്നുകളുടെ വിതരണവും വില്‍പനയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാനത്ത് നിരോധിച്ചു. TELKOM40, Amoxycillin & Dicloxacillin Capsules, Paracetamol Tablets IP, GENIN ...

ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ആകാശവാണി ബലൂചി ഭാഷയില്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് പാക്കിസ്ഥാന്‍. ഡി.ടി.എച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം ആണ് ...

ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം: ഉത്തരവ് ഹരിത ട്രിബ്യൂണലിന്റേത്

ഡല്‍ഹി:10 വര്‍ഷം പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളും നിരോധിച്ച് ഡല്‍ഹിയില്‍ ദേശീയ ഹരിതട്രിബ്യൂണല്‍ ഉത്തരവിറക്കി. എത്രയും പെട്ടെന്ന് ഉത്തരവ് നടപ്പിലാക്കണമെന്നും ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങളുടെ പട്ടിക ...

മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് കാശ്മീരില്‍ താത്കാലിക നിരോധനം

ശ്രീനഗര്‍: കുപ്രസിദ്ധ ഭീകരവാദി ബുര്‍ഹാന്‍ വാണിയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കാഷ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി. ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. പുല്‍വാമ ...

വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവിക്ക് ഇന്ത്യയില്‍ നിരോധനം

ഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക്ക് തലവനായുള്ള പീസ് ടിവിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിച്ചു. കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് പ്രചോദനമായത് ...

ഇസ്‌ലാമിക് സ്റ്റേറ്റിനു പാക്കിസ്ഥാനിലും നിരോധനം

ഇസ്‌ലാമാബാദ് : ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനു (ഐഎസ്) പാക്കിസ്ഥാനിലും നിരോധനം. ഐക്യരാഷ്ട്ര സംഘടന നിരോധിച്ച ഐഎസിലെ ഭീകരരുടെ സാന്നിധ്യം പാക്കിസ്ഥാനിലുണ്ടെന്ന ആരോപണം പാക്കിസ്ഥാന്‍ സ്ഥിരമായി നിഷേധിച്ചുവരുന്നതിനിടെയാണു നിരോധനം ...

Page 4 of 4 1 3 4

Latest News