ബാര്‍ കോഴക്കേസ്: തുടരന്വേഷണം വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വി.എസ്. റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് മാണി
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വൈകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണം നടത്താന്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വേണമെന്നായിരുന്നു വിജിലന്‍സ് പ്രത്യേക കോടതി ...