bar

ദേശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി; സഹായകരമായത് ഹൈവേ അതോറിറ്റിയുടെ 2014-ലെ വിജ്ഞാപനം

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ സംസ്ഥാനത്തെ ദേശീയപാതയോരത്തെ ബാറുകള്‍ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ...

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന നിരോധന ഉത്തരവ്; രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്രസര്‍ക്കാര്‍ ആലോചന

ഡല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന നിരോധന ഉത്തരവിന് എതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്രസര്‍ക്കാര്‍ ആലോചന നടത്തുന്നു. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഭരണഘടനയുടെ 143 അനുച്ഛേദം പ്രകാരം രാഷ്ട്രപതിയുടെ ...

ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്ന വിഷയം; സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്ത് നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്ന വിഷയത്തില്‍ വീണ്ടും നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാന്‍ വീണ്ടും കോടതിയെ ...

‘ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യാശാലകളും പൂട്ടണം’, സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്കും വിധി ബാധകമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യാശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി. സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യശാലകള്‍ക്കും വിധി ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് സുപ്രീം ...

പാതയോരത്തെ മദ്യഷാപ്പുകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി; ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. അടുത്ത ദിവസം കേരളം ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കും. ...

ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ നിരോധിച്ച വിധിയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ നിരോധിച്ച വിധിയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി. മാഹിക്ക് ഇളവ് നല്‍കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. ഇളവ് നല്‍കുന്നത് വിധിയുടെ ഉദ്ദേശലക്ഷ്യം ഇല്ലാതാക്കുമെന്നും കോടതി ...

ബിയര്‍ പാഴ്‌സലായി വാങ്ങാന്‍ ബാറില്‍ പോകുന്നതെന്തിന്? പാഴ്‌സലായി നല്‍കേണ്ടെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

ബിയര്‍ പാഴ്‌സലായി വാങ്ങാന്‍ ബാറില്‍ പോകുന്നതെന്തിന്? പാഴ്‌സലായി നല്‍കേണ്ടെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

ഡല്‍ഹി: ബാറില്‍ നിന്ന് ബിയര്‍ പാഴ്‌സലായി നല്‍കരുതെന്ന് സുപ്രീംകോടതി. ബിയര്‍ പാഴ്‌സലായി വാങ്ങാന്‍ എന്തിനാണ് ബാറില്‍ പോകുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ബാറില്‍ നിന്ന് പുറത്ത് കൊണ്ടു പോയി ...

ഫ്രാന്‍സിലെ ബാറില്‍ തീപിടുത്തം; 13 പേര്‍ മരിച്ചു

ഫ്രാന്‍സിലെ ബാറില്‍ തീപിടുത്തം; 13 പേര്‍ മരിച്ചു

പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ റൗനിലുള്ള മദ്യശാലയില്‍ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റു. നൊര്‍മാന്റി ടൗണിലെ ക്യൂബ ലൈബര്‍ എന്ന ബാറിലാണ് തീപിടുത്തമുണ്ടായത്. ...

ബാര്‍ ലൈസന്‍സ് ക്രമക്കേട്: മുന്‍ മന്ത്രി കെ. ബാബുവിന്റെ വിശദീകരണം വിജിലന്‍സ് തള്ളി

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ...

ബാര്‍ക്കോഴയില്‍ മാണിക്കെതിരായ തുടരന്വേഷണം വേണ്ടെന്ന് ആവര്‍ത്തിച്ച് വിജിലന്‍സ്: വിഎസിന്റെ നിലപാട് സര്‍ക്കാര്‍ വീണ്ടും തള്ളി

തിരുവനന്തപുരം:മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് നിയമോപദേഷ്ടാവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസര്‍ ഇക്കാര്യം അറിയിച്ചത്. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍ ഉറച്ചു ...

പ്രസ് ക്ലബ്ബിലെ ‘മദ്യശാല’ ഋഷിരാജ് സിങ് പൂട്ടിച്ചു

പ്രസ് ക്ലബ്ബിലെ ‘മദ്യശാല’ ഋഷിരാജ് സിങ് പൂട്ടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കാല്‍നൂറ്റാണ്ടിലേറെയായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാല എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് മുന്‍കൈ എടുത്ത് പൂട്ടിച്ചു. 'സങ്കേതം' പൂട്ടാന്‍ കാരണം ഒരു മാധ്യമപ്രവര്‍ത്തകന്റെ ...

പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിയ ബാറുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയതിനു ശേഷവും സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടുകയാണുണ്ടായത്. ...

ബാര്‍ക്കോഴക്കേസ്: നിയമോപദേശത്തെ ചോദ്യംചെയ്ത് വിജിലന്‍സ് കോടതി

  തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് കേസ് പരിഗണിക്കുന്ന വിജിലന്‍സ് കോടതി ചോദിച്ചു. അത്തരമൊരു നിയമോപദേശത്തിന് നിയമസാധുതയുണ്ടോയെന്നും ...

ബാറിലെ ജോലിക്ക് സ്ത്രീകള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീക്കി

ബാറിലെ ജോലിക്ക് സ്ത്രീകള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീക്കി

കൊച്ചി: ബാറുകളില്‍ മദ്യം എടുത്തു കൊടുക്കുന്ന ജോലിയില്‍ സ്ത്രീകള്‍ക്ക് വിലക്ക് കല്പിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ബാറുകളില്‍ വെയ്റ്ററായി നിയമനത്തിന് സ്ത്രീകള്‍ക്ക് തടസ്സം ഉണ്ടാകരുതെന്നും ജസ്റ്റിസ് ഡി. ശേഷാദ്രി ...

ബാര്‍കോഴ കേസ്‌; വസ്തുതാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നതെന്ന് ചെന്നിത്തല

  തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്ക് എതിരായ തെളിവുകളുള്ള എസ്പി സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ...

മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി, ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറലിന് ഹാജരാകാം

മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി, ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറലിന് ഹാജരാകാം

ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഫൈഫ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുതാത്തത് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. ...

ബാര്‍ ലൈസന്‍സുകള്‍ മൗലികഅവകാശമല്ലെന്ന് കോടതി

ഡല്‍ഹി: മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി.ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ...

‘മദ്യവ്യവസായികള്‍ പുതിയ ബിസിനസ് മേഖല കണ്ടെത്തണം’

‘മദ്യവ്യവസായികള്‍ പുതിയ ബിസിനസ് മേഖല കണ്ടെത്തണം’

നിലപാട്- ഋഷി പല്‍പ്പു കേരളത്തിലെ മദ്യവ്യവസായികള്‍ക്ക് ആത്മപരിശോധനയ്ക്ക് ഒരു അവസരമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉദയം കൊണ്ടിട്ടുള്ളത്. നിയമം അനുവദിക്കുന്നതായിരുന്നു ഇതുവരെ തുടര്‍ന്ന വ്യവസായമെങ്കിലും അത് നല്‍കിയ ദുഷ്‌പേര് ...

വീട് ബാറാകുന്ന അവസ്ഥയില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ആരേല്‍ക്കുമെന്ന് സുരേഷ് ഗോപി

കോഴിക്കോട്: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥയാണുള്ളതെന്ന് നടന്‍ സുരേഷ്‌ഗോപി വിമര്‍ശിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ ഗൃഹനാഥന്മാരായ അച്ഛന്‍മാരോടൊപ്പം പല മാമന്‍മാരും വീട്ടിലെത്തി മദ്യപാനം തുടങ്ങും. ഇത് ...

കേരള കോണ്‍ഗ്രസ് പിളര്‍ന്നാല്‍ നഷ്ടം ഈഴവ സമുദായത്തിനെന്ന് വെള്ളാപ്പള്ളി നടേശന്‍, ‘കേരളത്തില്‍ വിരുന്നു വന്നവര്‍ വീട്ടുകാരായ അവസ്ഥ’

തിരുവല്ല: കേരള കോണ്‍ഗ്രസ് തകര്‍ന്നാല്‍ നഷ്ടം ഈഴവ സമുദായത്തിനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് യു.ഡി.എഫ്. വിടുന്ന ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist