മൂന്ന് ഭീകരരെ കാലപുരിയ്ക്കയച്ചു, പിറകെ ബാരമുള്ളയെ കശ്മീരിലെ ഭീകരവാദ മുക്ത ജില്ലയായി പ്രഖ്യാപിച്ചു, ഇന്ത്യന്‍ സൈനികര്‍ക്ക് ബിഗ് സല്യൂട്ട്
ജമ്മു കശ്മീരിലെ ബാരമുള്ള ജില്ല സംസ്ഥാനത്തെ ആദ്യത്തെ ഭീകരവാദ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗാണ് പ്രഖ്യാപനം നടത്തിയത്. ഇന്നലെ മൂന്ന് ലഷ്‌കര്‍ ...