കശാപ്പ് നിയന്ത്രണം, കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ ഇല്ല
ഡല്‍ഹി: കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല. എന്നാല്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ...