യുഎസ് ഓപ്പണിൽ പുതുചരിത്രം; സെറീനയെ വീഴ്ത്തി താരമായി ബിയാന്‍ക ആൻഡ്രെസ്ക്യു
കലാശപ്പോരിൽ സെറീന വില്യംസിനെ വീഴ്ത്തി കാനഡയുടെ കൗമാരതാരം ബിയാന്‍ക ആൻഡ്രെസ്ക്യു യു എസ് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തം പേരിലെഴുതി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 19കാരിയായ ബിയാന്‍കയുടെ ...