ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിബിന്റെ കൊലപാതകം,കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
മലപ്പുറം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിബിനെ കൊലപ്പെടുത്തിയ കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം കര്‍ണാടകയിലെ ഹുഗ്ലിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പൊലിസ് ...