സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാന്‍ ഇനി ബിഐഎസ് ഹാള്‍മാര്‍ക്ക് നിർബന്ധം; തീരുമാനവുമായി കേന്ദ്രം
ഡല്‍ഹി: രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കാൻ തീരുമാനം. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനായുള്ള പ്യൂരിറ്റി സര്‍ട്ടിഫിക്കേഷനാണ് ബിഐഎസ് ഹാള്‍മാര്‍ക്കിംഗ്. ജനുവരി 15 മുതല്‍ ...