‘രാഹുലിന്റേത് ഏറ്റവും നിരുത്തരവാദപരമായ രാഷ്ട്രീയം, ഇത് കോൺഗ്രസ്സിന്റെ അപചയം‘; കശ്മീർ വിഷയത്തിലെ വിവാദ പ്രസ്താവനക്കെതിരെ ബിജെപി
ഡൽഹി: കശ്മീർ വിഷയത്തിലെ രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ കശ്മീർ പരാമർശം ഇന്ത്യയ്കെതിരെ ആയുധമാക്കാൻ പാകിസ്ഥാൻ തുനിഞ്ഞതോടെ ശക്തമായ പ്രതികരണവുമായി ബിജെപി ...