‘ അവസാന കാലത്തെ നക്കാപ്പിച്ച വാങ്ങി സന്ധി ചെയ്യുന്നത് അനൗചിത്യം’ബിജെപി-ബിഡിജെഎസ് ബന്ധത്തില്‍ വിള്ളലുയര്‍ത്തി വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന കാലത്തു വച്ചുവനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ബിജെപിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ...