ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
ശബരിമല വിഷയത്തില്‍ ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി . സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ മാനസികമായും ശാരീരികമായും പോലീസ് പീഡിപ്പിക്കുന്നുവെന്നും ശബരിമലയിലെ അവസ്ഥ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും നിവേദനത്തില്‍ ...