”കോണ്‍ഗ്രസ് ബി.ജെ.പിയിലേക്കൊഴുകുന്ന നദി”
ചവറ: കോണ്‍ഗ്രസ് ബി.ജെ.പിയിലേക്കൊഴുകുന്ന ഒരു നദിയായി മാറിയെന്ന് എൽഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്. ഇടതുസ്ഥാനാര്‍ഥി ഡോ. സുജിത് വിജയന് പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്. ...