കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം നിലംപരിശായി, മാണ്ഡ്യയില്‍ കുമാരസ്വാമിയുടെ മകനെ വീഴ്ത്തി സുമലത
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം രണ്ട് സീറ്റില്‍ ഒതുങ്ങി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിച്ച് ബിജെപിയെ നേരിട്ട ഇരുപാര്‍ട്ടികളും തകര്‍ന്നടിഞ്ഞത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കത്തിന് ...