bjp leader

‘ചന്ദ്രയാൻ ആദ്യത്തേതൊന്നുമല്ല’; ലോകം ഇന്ത്യയെ ആദരിക്കുമ്പോൾ പരിഹാസവുമായി മമത ബാനർജി, മമതയ്ക്കെതിരെ പ്രതിഷേധം ശക്തം

‘മമത ഫോണില്‍ വിളിച്ച് നന്ദിഗ്രാമില്‍ വിജയിക്കാന്‍ സഹായം അഭ്യര്‍ഥിച്ചു’; വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആരോപണവുമായി നന്ദിഗ്രാമിലെ ബി.ജെ.പി നേതാവ്. മമത തന്നെ ഫോണില്‍ വിളിച്ച് നന്ദിഗ്രാമില്‍ വിജയിക്കാന്‍ സഹായം അഭ്യര്‍ഥിച്ചതായി ...

ബംഗാളില്‍ ബിജെപി നേതാവിന്റെ കാറിന് നേരെ ബോംബാക്രമണം; രണ്ടുപേർക്ക് പരിക്ക്

ബംഗാളില്‍ ബിജെപി നേതാവിന്റെ കാറിന് നേരെ ബോംബാക്രമണം; രണ്ടുപേർക്ക് പരിക്ക്

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേതാവ് സഞ്ചരിച്ച കാറിന് നേരെ ആക്രമണം. ബാബു മാസ്റ്റര്‍ എന്നറിയപ്പെടുന്ന ഫിറോസ് കമാല്‍ ഗാസിക്കുനേരെയാണ് ആക്രമണമുണ്ടായത്. കാറിനുനേരെ അപരിചിതര്‍ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ ഫിറോസ് ...

ബിജെപി നേതാവ് മഠത്തില്‍ ശശി അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്

ബിജെപി നേതാവ് മഠത്തില്‍ ശശി അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്

കൊല്ലം: കൊല്ലം ജില്ലയിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് മഠത്തില്‍ ശശി (58) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു. സംസ്കാരം ഡിസംബര്‍ 31 ന് നാളെ പകല്‍ 10 ...

ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു; സംഭവം പള്ളിയിൽ പ്രാർത്ഥനക്കെത്തിയപ്പോൾ

ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു; സംഭവം പള്ളിയിൽ പ്രാർത്ഥനക്കെത്തിയപ്പോൾ

ഡൽഹി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷിയും മകനും കൊല്ലപ്പെട്ടു. ഖുറേഷി വെടിയേറ്റാണ് മരിച്ചത്. ഡൽഹിയിലെ നന്ദ്നഗരിയിലാണ് സംഭവം. സുള്‍ഫിക്കറിനോട് വ്യക്തിവൈരാഗ്യമുള്ള സംഘം ബിജെപി നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ...

മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് സാ​രം​ഗ് അ​ന്ത​രി​ച്ചു; കു​ടും​ബ​ത്തി​ന്‍റെ ദു:​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി

മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് സാ​രം​ഗ് അ​ന്ത​രി​ച്ചു; കു​ടും​ബ​ത്തി​ന്‍റെ ദു:​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി

മും​ബൈ: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് സാ​രം​ഗ് (85) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ര​ണ്ട് മാ​സം മു​ന്‍​പാ​ണ് ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് പ്രാദേശിക നേതാവ് ഡി. കെ ഗുപ്ത

ല​ഖ്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫിറോസബാദില്‍ ബൈ​ക്കി​ലെ​ത്തി​യ മൂന്നംഗ സം​ഘം ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെ​ള്ളി​യാ​ഴ്ച രാ​ത്രിയിലാണ് സംഭവം. ...

ബബിത ഫോഗട്ട്​ കായിക വകുപ്പിലെ സ്​ഥാനം ഒഴിഞ്ഞു; ഹരിയാനയില്‍ ബി.ജെ.പിക്കായി വീണ്ടും മത്സരിച്ചേക്കും

ബബിത ഫോഗട്ട്​ കായിക വകുപ്പിലെ സ്​ഥാനം ഒഴിഞ്ഞു; ഹരിയാനയില്‍ ബി.ജെ.പിക്കായി വീണ്ടും മത്സരിച്ചേക്കും

ചണ്ഡിഗഡ്​: ഗുസ്​തിതാരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട്​ ഹരിയാന കായിക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്​ടര്‍ സ്​ഥാനം ഒഴിഞ്ഞു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ കാരണം​ സ്​ഥാനം ഒഴിയുകയാണെന്നാണ്​ പ്രിന്‍സിപ്പല്‍ ...

ബി.ജെ.പി നേതാവ് അശോക് സാഹു അന്തരിച്ചു

ബി.ജെ.പി നേതാവ് അശോക് സാഹു അന്തരിച്ചു

ഭുവനേശ്വര്‍: മുതിര്‍ന്ന ബിജെപി നേതാവ് അശോക് സാഹു അന്തരിച്ചു. 68 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മുന്‍ ഐപിഎസ് ഓഫീസറായിരുന്നു. 2009-ല്‍ കാന്തമല്‍ ...

‘ജയ്ശ്രീറാം വിളിച്ചതിന് ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന് നേരെ വെടി ഉതിര്‍ത്തു’: ദുര്‍ഗ്ഗാപൂജക്കിടെയെന്ന് കുടുംബം, പ്രതിഷേധമുയര്‍ത്തി ബിജെപി

ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്താനെത്തി; ഷാര്‍പ്പ് ഷൂട്ടറെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു

ഗാന്ധിനഗര്‍: ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്താനെത്തിയ ഷാര്‍പ്പ് ഷൂട്ടറെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അധോലോക നേതാവ് ഛോട്ടാ ഷക്കീല്‍ അയച്ചതെന്നാണ് ലഭിക്കുന്ന വിവരം. അഹമ്മദാബാദിലെ ...

വിലക്ക് ലംഘിച്ച്‌ കുർബാന നടത്തിയ വികാരി അറസ്റ്റില്‍: പങ്കെടുത്തവർക്കെതിരെ കേസ്

ഭാഗ്പത്തിലെ ബിജെപി നേതാവ് സഞ്ജയ് ഖോഖറിന്റെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

ലഖ്നൗ: യുപിയിലെ ഭാഗ്പത്തില്‍ ബിജെപി മുന്‍ ജില്ലാ അദ്ധ്യക്ഷനായ സഞ്ജയ് ഖോഖറിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കഴിഞ്ഞ ...

യുപിയിൽ ബിജെപി നേതാവായ സഞ്ജയ്‌ ഖോക്കർ വെടിയേറ്റു മരിച്ചു : കൊലപാതകം പ്രഭാതസവാരിക്കിടെ

യുപിയിൽ ബിജെപി നേതാവായ സഞ്ജയ്‌ ഖോക്കർ വെടിയേറ്റു മരിച്ചു : കൊലപാതകം പ്രഭാതസവാരിക്കിടെ

ഭാഗ്പട് : ഉത്തർപ്രദേശിൽ മുൻ ജില്ലാ പ്രസിഡന്റ് സഞ്ജയ്‌ ഖോക്കർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ചാപ്രോളി മേഖലയിലെ തന്റെ നെൽപ്പാടങ്ങളിൽ ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

ജമ്മുകശ്​മീരില്‍ ഭീകരരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ബി.ജെ.പി നേതാവ്​ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്​മീരില്‍ ഭീകരരുടെ വെടിയേറ്റ ബിജെപി നേതാവ് മരിച്ചു. പിന്നാക്ക മോര്‍ച്ചയുടെ ബുദ്​ഗാം ജില്ല പ്രസിഡന്‍റ്​ അബ്ദുല്‍ ഹമീദ് നജാര്‍​ മരിച്ചതായി പൊലീസ്​ അറിയിച്ചു. ശ്രീനഗറിലെ ...

മഹാരാഷ്ട്രയിൽ നിന്ന് കൂടുതൽ പേർ ബി.ജെ.പിയിലേക്ക്: എൻ.സി.പിയിലെയും കോൺഗ്രസിലെയും നാലോളം നേതാക്കൾ നാളെ പാർട്ടിയിൽ ചേരും

ജമ്മുകശ്മീരില്‍ ഭീകരാക്രമണം; ബിജെപി നേതാവിന് പരുക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ബിജെപി നേതാവിന് പരുക്ക്. പിന്നാക്ക വിഭാഗം മോര്‍ച്ചയുടെ ബുദ്ഗാം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹാമിദ് നജറിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. നജറിനെ ആശുപത്രിയിലേക്ക് ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

48 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ കൊലപാതകം: ജമ്മു കശ്മീരില്‍ മറ്റൊരു സര്‍പഞ്ച് വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ ബി.ജെ.പി നേതാവ്​ ഭീകരരുടെ വെടിയേറ്റ്​ മരിച്ചു. ഖ്വാസിഗണ്ഡ്​ ബ്ലോക്കില്‍ വെസു ഗ്രാമത്തിലെ സര്‍പഞ്ചായ സജാദ്​ അഹമ്മദ്​ ഖണ്ഡെയാണ്​ കൊല്ലപ്പെട്ടത്​. സ്വവസതിക്ക് സമീപത്ത്​ വെച്ചാണ്​ ...

‘ശിവസേനയിലെ 56 എംഎല്‍എമാരില്‍ 35 പേരും പാര്‍ട്ടി തീരുമാനങ്ങളില്‍ അസംതൃപ്തരാണ്’; മഹാരാഷ്ട്രയില്‍ ബിജെപി തിരികെ ഭരണത്തിലെത്തുമെന്ന് നാരായണ്‍ റാണെ

‘സുശാന്തിന്റെ മരണം കൊലപാതകം’; സര്‍ക്കാര്‍ ആരെയോ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ്

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് നാരായണ റാണെ. സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആര്‍ക്കോ വേണ്ടി എന്തൊക്കയൊ മറയ്ക്കാന്‍ ...

‘ബോളിവുഡ് സെലിബ്രിറ്റികളില്‍ ചിലര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ട്’; തെളിയിക്കാന്‍ തക്ക തെളിവുകള്‍ കൈവശമുണ്ടെന്ന് ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ഡെ

‘ബോളിവുഡ് സെലിബ്രിറ്റികളില്‍ ചിലര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ട്’; തെളിയിക്കാന്‍ തക്ക തെളിവുകള്‍ കൈവശമുണ്ടെന്ന് ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ഡെ

ഡല്‍ഹി: ബോളിവുഡിലെ ചില സെലിബ്രിറ്റികള്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് ബിജെപി ദേശീയ വൈസ്പ്രസിഡന്റും വക്താവുമായ ബൈജയന്ത് ജയ് പാണ്ഡെ. ഇത് തെളിയിക്കാന്‍ തക്ക തെളിവുകള്‍ കൈവശമുണ്ടെന്നും ...

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ബിജെപി നേതാവിനെ മോചിപ്പിച്ചു; മോചിപ്പിച്ചത് സുരക്ഷാ സേനയും പൊലീസും ചേർന്ന് സംയുക്ത നീക്കത്തിലൂടെ

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ബിജെപി നേതാവിനെ മോചിപ്പിച്ചു; മോചിപ്പിച്ചത് സുരക്ഷാ സേനയും പൊലീസും ചേർന്ന് സംയുക്ത നീക്കത്തിലൂടെ

സോപോര്‍: അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കശ്മീരിലെ ബിജെപി നേതാവ് മെഹ്‌റാജുദ്ദീന്‍ മല്ലയെ മോചിപ്പിച്ചു. സുരക്ഷാ സേനയും പൊലീസും ചേർന്ന് സംയുക്ത നീക്കത്തിലൂടെയാണ് മോചിപ്പിച്ചത്. സോപോര്‍ ജില്ലയിലെ വാട്ടര്‍ഗ്രാം മുനിസിപ്പല്‍ ...

ഡല്‍ഹിയില്‍ ബിജെപി നേതാവ് കൊറോണ ബാധിച്ച്‌ മരിച്ചു; മരിച്ചത് ബിജെപി ഡല്‍ഹി യൂണിറ്റ് നേതാവ് സഞ്ജയ് ശര്‍മ

ഡല്‍ഹിയില്‍ ബിജെപി നേതാവ് കൊറോണ ബാധിച്ച്‌ മരിച്ചു; മരിച്ചത് ബിജെപി ഡല്‍ഹി യൂണിറ്റ് നേതാവ് സഞ്ജയ് ശര്‍മ

ഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിച്ച്‌ ബിജെപി നേതാവ് മരിച്ചു. ബിജെപി ഡല്‍ഹി യൂണിറ്റ് നേതാവ് സഞ്ജയ് ശര്‍മയാണ് വ്യാഴാഴ്ച മരിച്ചത്. സഞ്ജയ് ശര്‍മയുടെ നിര്യാണത്തില്‍ ഡല്‍ഹി ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടത് ബിജെപി നേതാവിനെ?: സംഘത്തിന് പിന്നിലുള്ളവരെ ക​ണ്ടെ​ത്താ​ൻ ശ്രമം ശക്തമാക്കി

കൊ​ച്ചി: മു​നമ്പത്ത് അ​റ​സ്റ്റി​ലാ​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ബി​ജെ​പി നേ​താ​വി​നെ വ​ധി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. ആ​ലു​വ റൂ​റ​ല്‍ എ​സ്പി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള ...

കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റ് മരിച്ചു

തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി: റോഡ് ഉപരോധിച്ച് ബിജെപി നേതാക്കൾ

ട്രിച്ചി: തമിഴ്‌നാട്ടില്‍ ബിജെപി മേഖല സെക്രട്ടറിയെ അജ്ഞാത സംഘം കൊലപ്പെടുത്തി. ബിജെപി അംഗവും പാലാകരായി മേഖല സെക്രട്ടറിയുമായ ജെ.രഘുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 5.30ഓടെയായിരുന്നു ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist